ഇന്ത്യയിലെ യാത്രികരെ ആകർഷിക്കാൻ എമിറേറ്റ്സ് ഇന്ന് സൂപ്പർ സെൽ പ്രൊമോഷൻ ആരംഭിച്ചു. കൂടുതൽ യാത്രക്കാർക്ക് എയർലൈനിന്റെ നെറ്റ് വർക്കിലെ വിവിധ സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ അവസരം നൽകും.
എമിറേറ്റ്സ് റൗണ്ട് ട്രിപ്പിനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 17,508 രൂപയാണ്.

2019 മാർച്ച് 6 നും 2019 മാർച്ച് 31 നും2019 മാർച്ച് 8 നും 2019 ജൂൺ 30 നും ഇടയിൽ ബുക്ക് ചെയുന്ന ടിക്കറ്റുകൾക്കാണ് പ്രത്യേക ഇളവുകൾ.
ന്യൂയോർക്ക്, ലണ്ടൻ, സാൻഫ്രാൻസിസ്കോ എന്നിവിടങ്ങളിലേക്കുള്ള എകണോമി നിരക്കുകൾ 65,128 രൂപ, 47,470 രൂപ, 70,116 രൂപ എന്നിങ്ങനെയാണ്. പാരീസ്, നെയ്റോബി എന്നിവിടങ്ങളിലേക്കുള്ള ബിസിനസ് ക്ലാസ് നിരക്കുകൾ യഥാക്രമം 239,873, 138,649, 122,385 എന്നിങ്ങനെയാണ്. യൂറോപ്പിലെയും ആഫ്രിക്കയിലെയും ആവേശകരമായ പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ എമിറേറ്റ്സിന്റെ വിപുലമായ നെറ്റ് വർക്ക് പ്രയോജനപ്പെടുത്താവുന്നതാണ് .
ആസ്ട്രിയ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്, ഈജിപ്ത്, ഹംഗറി, അയർലാൻഡ് , നെതർലാൻഡ്സ്, പോർച്ചുഗൽ, റഷ്യ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലാന്റ്, തുർക്കി, യുണൈറ്റഡ് കിംഗ്ഡം തുടങ്ങി നിരവധി രാജ്യങ്ങൾ ഈ എക്സ്ക്ലൂസിവ് പ്രമോഷനിൽ ഉൾപ്പെടുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള എല്ലാ എമിറേറ്റ്സ് ഫ്ലൈറ്റുകളും ദുബായിലെ എമിറേറ്റ്സിന്റെ കേന്ദ്ര സ്ഥാനത്തു ലാൻഡ് ചെയ്യുന്നതാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications