നിങ്ങളുടെ പാൻ കാർഡ് ഉടൻ റദ്ദാകും
നിങ്ങളുടെ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചോ? മാർച്ച് 31നകം ഇവ തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് റദ്ദാകും. മാര്‍ച്ച് 31 ആണ് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ സുപ്രീം കോടതി അനുവദിച്ചിരിക്കുന്ന അവസാന ദിനം. ഈ സമയ പരിധിക്കുള്ളിൽ ഇവ ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാന്‍കാര്‍ഡ് അസാധുവാകും.
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം 42 കോടി പാന്‍ കാര്‍ഡാണ് ഇന്ത്യയില്‍ ഇതുവരെ അനുദിച്ചിരിക്കുന്നത്. ഇതില്‍ 23 കോടി പാന്‍ കാര്‍ഡ് മാത്രമാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്.

ഡ്യൂപ്ലിക്കേറ്റ് പാന്‍ അടക്കമുള്ളവ ആധാറുമായി ബന്ധിപ്പിക്കണമെന്നും അല്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്നുമാണ് സിബിഡിടി ചെയര്മാന് സുശീല്‍ ചന്ദ്ര വ്യക്തമാക്കിയിരിക്കുന്നത്.
ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും വായ്പ അനുവദിക്കുന്നതിനുമടക്കം നിരവധി സേവനങ്ങള്‍ക്ക് നിലവിൽ പാന്‍ കാർഡ് അത്യാവശ്യമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
