മുംബൈ: തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലേക്ക് നീങ്ങുമെന്നാണ് എല്ലാവരും കരുതിയിരുന്നതെങ്കില്‍ തെറ്റി. ഓട്ടോ, ഐടി, എനര്‍ജി, ബാങ്കിങ്, ഇന്‍ഫ്ര, ഫാര്‍മ ഓഹരികള്‍ക്ക് ഡിമാന്റ് വര്‍ധിച്ചതോടെ പുതിയ ഉണര്‍വാണ് വിപണിയില്‍ പ്രകടമായിരിക്കുന്നത്.
സെന്‍സെക്സ് 235 പോയിന്റും നിഫ്റ്റി 70 പോയിന്റും നേട്ടമുണ്ടാക്കി കൊണ്ട് വില്‍പ്പന തുടരുകയാണ്. കൊടാക് മഹീന്ദ്ര, എസ്ബിഐ, സീ എന്റര്ടെയ്ന്മെന്റ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികളാണ് ഏറെ നേട്ടമുണ്ടാക്കിയത്. അതേ സമയം ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ഭാരതി എയര്‍ ടെല്‍, കോള്‍ ഇന്ത്യ, ടാറ്റാ സ്റ്റീല്‍, ഐടിസി ലിമിറ്റഡ് കമ്പനികള്‍ അത്ര നല്ല ദിവസമല്ല.

ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനവും വിപണിയെ സ്വാധീനിക്കുന്നുവെന്ന് വേണം പറയാന്‍. രാവിലെ വിപണി തുറന്നത് 69.33 നിരക്കിലായിരുന്നു. തുടര്‍ച്ചയായി നാലാം ദിവസമാണ് രൂപ നേട്ടമുണ്ടാക്കുന്നത്.വ്യാഴാഴ്ച 69.35ലായിരുന്നു ക്ലോസായത്. പണലഭ്യത ഉറപ്പുവരുത്താനുള്ള റിസര്‍വ് ബാങ്ക് നടപടികളാണ് രൂപയെ തുണച്ചതെന്ന് കരുതുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications