രാജ്യത്ത് പ്രകൃതിദത്ത റബറിന്റെ ഉൽപാദനത്തിൽ വൻ ഇടിവ്. ടയർ വ്യവസായ മേഖലയിൽ ആശങ്ക ഉയരുന്നു. ഇതോടെ അസംസ്കൃത വസ്തുക്കളുടെ ലഭ്യത എളുപ്പമാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് അപ്പീൽ സമർപ്പിച്ചിരിക്കുകയാണ് വ്യവസായികൾ.
ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ പ്രകൃതിദത്ത റബ്ബറിന്റെ ഉപഭോഗം 12% വർധിച്ചു. എന്നാൽ ഉത്പാദനം 7% കുറഞ്ഞതായി ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (എടിഎംഎ) വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ റബറിന്റെ ഉത്പാദനം - ഉപഭോഗം വിടവ് 3.16 ലക്ഷം ടണ്ണായിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷം ഈ കാലയളവിൽ ഉത്പാദന - ഉപഭോഗം വിടവ് 4.63 ലക്ഷം ടൺ ആയി വർധിച്ചു.
റബ്ബർ ബോർഡിന്റെ കണക്കുകൾ അനുസരിച്ച് ഏപ്രിലിനും ജനുവരിയ്ക്കുമിടയ്ക്ക് ആഭ്യന്തര റബ്ബർ ഉപഭോഗം 10.2 ലക്ഷം ടൺ ആണ്, ഉൽപ്പാദനം 5.6 ലക്ഷം ടണ്ണും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications