രാജ്യത്തെ പ്രമുഖ വാണിജ്യ ബാങ്കായ ഐഡിബിഐ ബാങ്കിനെ റിസര്‍വ് ബാങ്ക് സ്വകാര്യ ബാങ്കായി മാറ്റി. 2019 ജനുവരി 21 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് റിസര്‍വ് ബാങ്ക് ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കായി മാറ്റിയത്.
ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ബാങ്കിനെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് റിസര്‍വ് ബാങ്കിന്റെ ഈ നടപടി. ഐഡിബിഐ ബാങ്കിന്റെ മൊത്തം ഓഹരി മൂലധനത്തിന്റെ 51 ശതമാനം ഓഹരികളാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഏറ്റെടുത്തത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ബാങ്കുകൾ ഡൊമസ്റ്റിക് സിസ്റ്റമാറ്റിക്കലി ഇംപോര്‍ട്ടന്റ് ബാങ്ക്സ് (ഡി-എസ്ഐബി) ആയി തുടരുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
ഐഡിബിഐയുടെ മൊത്തം വായ്പകളുടെ 32 ശതമാനമാണ് നിലവില്‍ കിട്ടക്കടം. എല്‍ഐസിയുടെ ബാങ്കിംഗ് രംഗത്തേക്കുളള പ്രവേശനം കൂടിയായിരുന്നു ഐഡിബിഐ ബാങ്കിന്റെ ഏറ്റെടുക്കൽ.
malayalam.goodreturns.in
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications