മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു. ഏറെ കയറ്റിറക്കങ്ങള്‍ കണ്ട തിങ്കളാഴ്ച സെന്‍സെക്സ് 70.75 പോയിന്റ് നേട്ടത്തില്‍ 38095.07ലും നിഫ്റ്റി 35.35 പോയിന്റ് ലാഭത്തില്‍ 11462.20ലും ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചിക ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്.
പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊ, ബോംബെ ഡൈയിങ്, ജസ്റ്റ് ഡയല്, ദിലിപ് ബില്‍ഡ് കോണ്‍, ജമ്മു കശ്മീര്‍ ബാങ്ക് എന്നിവയുടെ ഓഹരികളാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. പ്രസ്റ്റീജ് ഒറ്റ ദിവസം കൊണ്ട് 16.32 ശതമാനത്തിന്റെ നേട്ടത്തോടെ 250.20ലാണ് ക്ലോസ് ചെയ്തത്. വെറും 35 രൂപ മാത്രമുണ്ടായിരുന്ന ജെകെ ബാങ്ക് മൂന്നു മാസം കൊണ്ട് 50രൂപയിലേക്കെത്തിയത് ആരൈയും അത്ഭുതപ്പെടുത്തുന്ന പ്രകടനം തന്നെയാണ്.

അനില്‍ അംബാനിയുടെ റിലയന്‍സ് ക്യൂണിക്കേഷന് തകര്‍ച്ച തുടരുകയാണ്. ഡിസംബറില്‍ 14 രൂപയുണ്ടായിരുന്ന ഓഹരിയുടെ തിങ്കളാഴ്ചത്തെ വില വെറും നാലു രൂപയാണ്. മന്പസന്ദ് ബിവറേജസ്, സ്റ്റെറിലൈറ്റ് ടെക്നോളി, ടിടികെ പ്രസ്റ്റീജ്, ഇന്ത്യാബുള്‍ ഇന്റഗ്രേറ്റ് തുടങ്ങിയ കമ്പനികള്‍ക്കും നല്ല ദിവസമായിരുന്നില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
