അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തി വച്ചതായി ജെറ്റ് എയര്‍വെയ്സ്. സാങ്കേതിക കാരണങ്ങളാല്‍ തിങ്കള്‍ മുതല്‍ അനിശ്ചിത കാലത്തേക്കാണ് സേവനം അവസാനിപ്പിക്കുന്നത്. ഇത് നിരവധി യാത്രക്കാരെ പ്രതികൂലമായി ബാധിച്ചേക്കാം.
അബുദാബി ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസിന് 24 ശതമാനം ഓഹരി പങ്കാളിത്തമുള്ള ജെറ്റ് എയർവെയ്സിൽ. ജെറ്റ് എയർവെയ്സ് സാങ്കേതിക കാരണങ്ങളാലാണ് സർവീസ് നിർത്തുന്നതെന്നും യാത്രക്കാർ ഓഫീസുമായി ബന്ധപ്പെടണമെന്നും അറിയിച്ചിരിക്കുന്നതും ഇത്തിഹാദ് എയർവേസ് ആണ്.

എന്നാൽ ജെറ്റ് എയർവേസിന്റെ ഭാഗത്തു നിന്ന് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ജെറ്റ് എയർവേസിന്റെ രണ്ടു രാജ്യാന്തര ഹബ്ബുകളിലൊന്നാണ് അബുദാബി. അബുദാബി സര്‍വ്വീസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടും. വളരെ പെട്ടന്ന് വിമാനങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചതോടെ അബുബാദി വഴി യാത്ര ചെയ്യുന്നവര്‍ക്കും തിരിച്ചടിയാകും.
മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെറ്റ് - എത്തിഹാദ് പങ്കാളിത്തം ആരംഭിച്ചപ്പോള്‍ അബുദാബിയില്‍ നിന്ന് പ്രതിവാരം 250 വിമാനങ്ങൾ ഇന്ത്യയിലേയ്ക്ക് എത്തിയിരുന്നു. എന്നാൽ സാമ്പത്തികമായി കമ്പനിക്ക് തിരിച്ചടി നേരിടാൻ തുടങ്ങിയതോടെയാണ് സര്‍വ്വീസുകള്‍ വൻ തോതില്‍ വെട്ടിച്ചുരുക്കിയത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
