മുംബൈ: ജെറ്റ് എയര്‍വെയ്സിന്റെ സ്ഥാപക ചെയര്‍മാനായ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും കമ്പനിയുടെ ബോര്‍ഡില്‍ നിന്നും രാജിവെച്ചതായി ഇക്കോണമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പണം കടം കൊടുത്ത ബാങ്കുകളുടെ കണ്‍സോഷ്യത്തിന് ഇതോടെ കമ്പനിയുടെ ഭരണം ഏറ്റെടുക്കാന്‍ സാധിക്കും.
നേരത്തെ ഗോയലിനും ഭാര്യയ്ക്കും കമ്പനിയുടെ 50.01 ശതമാനം ഓഹരികളില്‍ നിയന്ത്രണം ഉണ്ടായിരുന്നു. 25 വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നു പോകുന്നത്. സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ 1500 കോടിയോളം രൂപ എസ്ബിഐ ഉടന്‍ ഇറക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

നരേഷ് ഗോയല്‍ ബോര്‍ഡ് അംഗത്വവും ചെയര്മാന് സ്ഥാനവും രാജിവെച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ജെറ്റ് എയര്‍വെയ്സ് ഓഹരി വിലയില്‍ വന്‍ കുതിപ്പ് തന്നെയുണ്ടായി. 12.41 ശതമാനം വളര്‍ച്ചയോടെ 254.10 രൂപയിലാണ് ഓഹരി വില്‍പ്പന അവസാനിച്ചത്. 28.05 രൂപയുടെ നേട്ടമാണ് ഒറ്റ ദിവസം കൊണ്ടുണ്ടായത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
