സെന്‍സെക്സ് തിരിച്ചുവരുന്നു, മൈന്‍ഡ് ട്രീ താഴോട്ട്, ആര്‍ബിഎല്‍ ബാങ്കിന് കുതിപ്പ്
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ മുന്നേറുന്നു. സെന്‍സെക്സ് 200 പോയിന്റിന്റെയും 40 പോയിന്റിന്റെയും മുന്നേറ്റത്തോടെ വില്‍പ്പന തുടരുകയാണ്.
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക്, ഇന്ത്യാ ബുള്‍സ്, വേദാന്ത, എസ്ബിഐ ഓഹരികളാണ് കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഐഷര്‍, ടെക് മഹീന്ദ്ര , ഭാരത് പെട്രോളിയം, എന്‍ടിപിസി കമ്പനികള്‍ക്ക് ബുധനാഴ്ച നല്ല ദിവസമല്ല.

ബൈ ബാക്ക് പ്ലാന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് മൈന്‍ഡ് ട്രീ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു. 950.55 രൂപയില്‍ ഇന്നലെ വില്‍പ്പന അവസാനിപ്പിച്ച ഓഹരി ഒരു സമയത്ത് 932ലേക്ക് വരെ കൂപ്പുകുത്തിയിരുന്നു.
ആര്‍ബിഎല്‍ ബാങ്കിന്റെ ഓഹരികള്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും നേട്ടത്തിലൂടെയാണ് നീങ്ങുന്നത്. ബ്ലാക്ക് റോക്ക് സ്വകാര്യബാങ്കില്‍ നിക്ഷേപം നടത്തുന്നുവെന്ന ഇക്കോണമിക്സ് ടൈംസ് വാര്‍ത്തയാണ് ഈ ഉത്തേജനത്തിന് അടിസ്ഥാനം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
