ടാറ്റ ഗ്രൂപ്പ് 8000 കോടിയുടെ നിക്ഷേപവുമായി എയർപോർട്ട് ബിസിനസിലേക്ക് കടക്കുന്നു. ജിഎംആര്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലെ ഓഹരി വാങ്ങാനാണ് ടാറ്റാ ഗ്രൂപ്പും സിംഗപ്പൂരിലെ വെൽത്ത് ഫണ്ടായ ജിഐസിയും, എസ്എസ്ജി ക്യാപിറ്റൽ മാനേജ്മെന്റും ചേർന്ന് നിക്ഷേപം നടത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ടായ ഡൽഹി എയർപോർട്ടിന്റെ നടത്തിപ്പുകാരാണ് ജിഎംആർ. കരാറിലൂടെ 1000 കോടി രൂപ ജിഎംആർ എയർപോർട്സിന് ലഭിക്കുക. പേരന്റ് കമ്പനിയായ ജിഎംആർ ഇൻഫ്രാസ്ട്രക്ചറിൽ നിന്നും എയർപോർട്സ് യൂണിറ്റിന്റെ 7000 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളാണ് ടാറ്റ വാങ്ങുന്നത്.

കരാർ നടപ്പായാൽ, കമ്പനിയിൽ ടാറ്റയ്ക്ക് 20 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ജിഐസിക്ക് 15 ശതമാനവും എസ്എസ്ജിക്ക് 10 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാകും. ഡീലിന് ശേഷം ജിഎംആർ എയർപോർട്സിന്റെ മൂല്യം 18,000 കോടി രൂപയായി ഉയരും.
2018 ഡിസംബറിൽ 2.9 ബില്യൺ ഡോളറായിരുന്നു ജിഎംആർ ഇൻഫ്രാസ്ട്രക്ചറിന്റെ കടം. കടം ചുരുക്കുന്നതിന്റെ ഭാഗമായി ആസ്തികൾ വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
