ബജറ്റ് എയർലൈനായ ഇൻഡിഗോയുടെ ചീഫ് പ്ലാനിംഗ് ഓഫീസർ മൈക്കിൾ സ്വിടെക് രാജിവച്ചു. 2018 ഡിസംബറിനു ശേഷം രാജി വയ്ക്കുന്ന രണ്ടാമത്തെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഇദ്ദേഹം.
കഴിഞ്ഞ വർഷം തുടക്കത്തിലാണ് മൈക്കിൾ സ്വിടെക് ഇൻഡിഗോയിൽ നിയമിതനായത്. ഇൻഡിഗോയുടെ അന്താരാഷ്ട്ര റൂട്ടുകളുടെ പ്ലാനിംഗ് ഓഫീസറായിരുന്നു ഇദ്ദേഹം. മുമ്പ് ചിലി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ലതാം എയർലൈൻസിൽ ആണ് പ്രവർത്തിച്ചിരുന്നത്.

വ്യക്തിപരമായ കാരണങ്ങളാലാണ് മൈക്കിൾ ഇൻഡിഗോയിൽ നിന്ന് രാജി വച്ചതെന്നാണ് ഔദ്യോഗിക വൃത്തകളിൽ നിന്നുള്ള വിവരം. ആഭ്യന്തര വിമാന സർവ്വീസുകളിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്ന ഇൻഡിഗോ നിലവിൻ പിന്നോട്ട് വലിഞ്ഞു.
ഏറ്റവും മോശം നിലവാരമുള്ള എയർ ഇന്ത്യയുടെ തൊട്ട് മുന്നിൽ മാത്രമാണ് ഇൻഡിഗോയുടെ നിലവിലെ സ്ഥാനം. ഗോ എയറാണ് ആഭ്യന്തര വിമാന സർവ്വീസുകളിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
