തിരുവനന്തപുരം: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം-കൊച്ചി, തിരുവനന്തപുരം-കണ്ണൂര്‍ സര്‍വീസുകള്‍ ആരംഭിച്ചു. 74 പേര്‍ക്ക് യാത്രചെയ്യാവുന്ന എ.ടി.ആര്. വിമാനങ്ങളുപയോഗിച്ചാണ് ഇന്‍ഡിഗോ ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നത്. ഞായറാഴ്ച രാവിലെ 9.40-ന് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ വിമാനത്തെ എയര്‍പോര്‍ട്ട് അതോറിറ്റി വാട്ടര്‍ സല്യൂട്ട് നല്കി സ്വീകരിച്ചു.

ഉച്ചയ്ക്ക് 2.25ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ ഇന്‍ഡിഗോ വിമാനവും തിരുവനന്തപുരത്തെത്തി. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കും കൊച്ചിയിലേക്കും തിരികെയും എല്ലാ ദിവസവും സര്‍വീസുണ്ടാകും. തിരുവനന്തപുരത്തു നിന്ന് 50 മിനിട്ടാണ് കൊച്ചിയിലെത്താനുള്ള സമയം.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് രാവിലെയുള്ള വിമാനം 10.10നും വൈകുന്നേരമുള്ള വിമാനം 7.40നുമാണ് പുറപ്പെടുക. കണ്ണൂരില്‍ നിന്നുള്ള വിമാനം ഉച്ചയ്ക്ക് 2.15-ന് തിരുവനന്തപുരത്തെത്തും. 2.45നാണ് ഇത് തിരികെ കണ്ണൂരിലേക്ക് പുറപ്പെടുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
