ചൈനീസ് മൊബൈൽ കമ്പനിയായ ഷവോമി എംഐയുടെ ഉത്പന്നങ്ങൾക്ക് വമ്പിച്ച വിലക്കുറവ്. നാളെ എംഐ ഫാന്‍ ഫെസ്റ്റിവല്‍ 2019 ആരംഭിക്കുന്നതിനെ തുടർന്നാണ് കിടിലൻ ഓഫറുകളുമായി കമ്പനി രംഗത്തെയിരിക്കുന്നത്.
ഓഫർ കാലാവധി
ഏപ്രില്‍ 4ന് ഉച്ചയ്ക്ക് 12നാണ് വില്‍പ്പന ആരംഭിക്കുന്നത്. ഏപ്രിൽ 6ന് ഓഫർ അവസാനിക്കും. ഈ മൂന്നു ദിവസത്തിനിടെ ഷവോമിയുടെ വിവിധ ഉപകരണങ്ങള്‍ ഇപ്പോഴുള്ള എംആര്‍പിയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാവുന്നതാണ്.
ഫ്ലാഷ് സെയിൽ
ഒരു രൂപയ്ക്ക് ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ഫ്ലാഷ് സെയിലും, മിസ്റ്ററി ബോക്സ് സെയിലും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ഇതുവഴി വെറും ഒരു രൂപയ്ക്ക് വരെ നിങ്ങൾക്ക് ടിവി, മൊബൈൽ ഫോണുകൾ എന്നിവ സ്വന്തമാക്കാം.
വിൽപ്പന എവിടെ?
എംഐയുടെ ഔദ്യോഗിക പേജുകളായ mi home, mi.com, mi store എന്നീ വെബ്സൈറ്റുകളിലും കമ്പനിയുടെ പാര്‍ട്ണര്‍മാരായ ഓണ്‍ലൈന്‍ സൈറ്റുകളിലും ചില നഗരങ്ങളിലെ സ്മാര്‍ട് ഫോണ്‍ വില്‍പ്പന നടത്തുന്ന കടകളിലും ഓഫറുകള്‍ ലഭ്യമായിരിക്കും.
പ്രധാന ഓഫറുകൾ
കമ്പനി വാഗ്ദാനം ചെയ്യുന്ന പ്രധാന ഓഫറുകൾ താഴെ നൽകുന്നു.
- പോക്കോ എഫ്1 - 20,999 രൂപ
- റെഡ്മി നോട്ട് 5 പ്രോ - 10,999 രൂപ
- റെഡ്മി നോട്ട് 6 പ്രോ - 10,999 രൂപ
- എംഐ കോംപാക്ട് ബ്ലൂടൂത്ത് സ്പീക്കര്‍ 2 - 699 രൂപ
- എംഐ ഇയര്‍ഫോണ്‍സ് - 599 രൂപ
malayalam.goodreturns.in
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications