കഴിഞ്ഞ ബുധനാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 18 കോടിയുടെ ഒന്നാം സമ്മാനം നേടിയ ഇന്ത്യക്കാരനെ കണ്ടെത്തി. സമ്മാനവിവരം അറിയിക്കാന്‍ അബുദാബിയിലെയും ഇന്ത്യയിലെയും ഇയാളുടെ ഫോണ്‍ നമ്പറുകളില്‍ വിളിച്ചെങ്കിലും ബന്ധപ്പെടാനായില്ല. ഒടുവിൽ ബിഗ് ടിക്കറ്റ് അധികൃതര്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ഇന്ത്യക്കാരനായ യുവാവിനെ കണ്ടെത്തി.
മംഗളൂരു സ്വദേശി
മംഗളുരു സ്വദേശി രവീന്ദ്ര ബോലൂറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹം (ഏകദേശം 18 കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ ഉടന്‍ വേദിയില്‍ വെച്ചുതന്നെ അദ്ദേഹത്തെ വിവരമറിയിക്കാനായി ഫോണ്‍ ചെയ്തെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.
എയർപോർട്ടിൽ വച്ച് എടുത്ത ടിക്കറ്റ്
26ന് നാട്ടിലേയ്ക്ക് പോകും വഴി സുഹൃത്തുക്കളുമായി ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ വച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചത്. വിജയിയെ കണ്ടെത്തിയതിന് സഹായിച്ച എല്ലാവര്ക്കും ബിഗ് ടിക്കറ്റ് അധികൃതര്‍ പുതിയ വീഡിയോ പോസ്റ്റിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.
രണ്ടാം സമ്മാനവും ഇന്ത്യക്കാരന്
രണ്ടാം സമ്മാനമായ ലാന്റ് റോവര്‍ കാറും ഇന്ത്യക്കാരന് തന്നെയാണ് ലഭിച്ചത്. ആദ്യ 10 സമ്മാനങ്ങളില്‍ അഞ്ചെണ്ണവും ഇന്ത്യക്കാര്‍ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
