രാജ്യത്തെ വിവര സാങ്കേതിക വിദ്യ (ഐടി) കയറ്റുമതിയിൽ കുതിപ്പ്. മുൻ വർഷത്തെ അപേക്ഷിച്ച് വളർച്ചാ നിരക്ക് 9.2 ശതമാനമാണ് ഉയർന്നിരിക്കുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകളുസരിച്ച് ഈ വളർച്ചാ നിരക്ക് കുറയാൻ സാധ്യതയുണ്ട്.
ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് പോലുള്ള കമ്പനികൾ ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആഗോളത്തിൽ ഐടി വ്യവസായം മാന്ദ്യത്തിലാണ്. ഇതാണ് വളർച്ചാ നിരക്ക് കുറയാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

2018 അവസാന പാദത്തിൽ പ്രമുഖ ഐടി കമ്പനിയായ ആക്സഞ്ച്വർ 11 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. എന്നാൽ, ഈ വർഷം ഒന്നാം പാദത്തിൽ വളർച്ച 9.5% വും രണ്ടാം പാദത്തിൽ 9% വും ആയി കുറഞ്ഞു. ഇതനുസരിച്ച് മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളിൽ യഥാക്രമം 8.5 ശതമാനവും 7 ശതമാനവുമാണ് വളർച്ച പ്രതീക്ഷിക്കുന്നത്.
മാർച്ച് - ആഗസ്ത് കാലയളവിലും ആക്സഞ്ചറിന്റെ വളർച്ച ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. സാധരണഗതിയിൽ ഐടി മേഖലയിൽ മികച്ച വളർച്ച നേടേണ്ട കാലയളവാണിത്. എന്നിരുന്നാലും 2019 സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്കിനോട് അടുത്ത വളർച്ചയായിരിക്കും 2020ലും നേടുകയെന്നാണ് മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
