സ്വർണ വില വീണ്ടും ഉയരത്തിലേയ്ക്ക്; പവന് 80 രൂപ കൂടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ദ്ധിച്ചു. ഗ്രാമിന് 2,980 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 23,840 രൂപയാണ് ഇന്നത്തെ നിരക്ക്.

 

ഇന്നലെ ഗ്രാമിന് 2,970 രൂപയും പവന് 23,760 രൂപയുമായിരുന്നു നിരക്ക്. ഏപ്രില്‍ ഒന്‍പതിനാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വ്യാപാരം നടന്നത്. പവന് 23920 രൂപയായിരുന്നു അന്നത്തെ നിരക്ക്.

സ്വർണ വില വീണ്ടും ഉയരത്തിലേയ്ക്ക്; പവന് 80 രൂപ കൂടി

ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,306 ഡോളറാണ് ഇന്നത്തെ ആ​ഗോള വിപണി വില.

മാർച്ചിലെ ഏറ്റവും കുറഞ്ഞ വില 23600 രൂപയാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്ക് പവന് 24520 രൂപയാണ്. മാർച്ച് ഒന്നിനാണ് ഈ നിരക്കിൽ വിൽപ്പന നടന്നത്.

malayalam.goodreturns.in

English summary

gold rate kerala

gold price in kerala hiked today
Story first published: Thursday, April 11, 2019, 14:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X