ദില്ലി: ഇന്ത്യന്‍ കമ്പനികളുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ കഴിഞ്ഞ മാസം വലിയ വര്‍ധനവ് രേഖപ്പെടുത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2.69 ബില്യന്‍ ഡോളറാണ് ഇന്ത്യന്‍ കമ്പനികള്‍ വിദേശ രാജ്യങ്ങളിലെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചത്.

കഴിഞ്ഞ വര്‍ഷം ഇതേസമയത്തേതിനേക്കാള് 18 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നും ആര്‍ബിഐ വ്യക്തമാക്കി. 2018 മാര്‍ച്ചില്‍ 2.28 ബില്യന്‍ ഡോളറായിരുന്നു വിദേശ നിക്ഷേപം. 2019 ഫെബ്രുവരിയില്‍ 1.71 ബില്യന്‍ ഡോളറായിരുന്നു ഇത്.
ടാറ്റ സ്റ്റീലാണ് വിദേശത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപമിറക്കിയത്. സിംഗപ്പൂരിലെ അതിന്റെ അനുബന്ധ സ്ഥാപനത്തില്‍ 1.15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി ഇറക്കിയിരിക്കുന്നത്. തൊട്ടുപിന്നാലെ 82 മില്യണ്‍ ഡോളറുമായി ജെഎസ്ഡബ്ല്യു സിമെന്റുണ്ട്. കമ്പനിയുടെ പൂര്‍ണ നിന്ത്രണത്തിലുള്ള യുഎഇ സ്ഥാപനത്തിലായിരുന്നു നിക്ഷേപം. മ്യാന്മര്, റഷ്യ, വിയറ്റനാം എന്നിവിടങ്ങളിലാണ് ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് 70.37 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചത്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications