ക്രൂഡ് ഓയിൽ വില കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ക്രൂഡ് ഓയിൽ വില ഉയർന്നതും റിസർവ് ബാങ്ക് ഈ വർഷം രണ്ടാമതും വായ്പാ പലിശ നിരക്ക് കുറച്ചതും രാജ്യത്തിന്റെ വളർച്ചാ നിരക്ക് കുറയുന്നതിന്റെയും പണപ്പെരുപ്പം കുറഞ്ഞു നിൽക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ്.
ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഫെബ്രുവരിയിലും, ഏപ്രിലിലും വായ്പാ പലിശ നിരക്ക് കുറച്ചത് സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ്. കഴിഞ്ഞ മാസത്തെ പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. ഫെബ്രുവരിയിൽ 2.5 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്.

ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ് ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയ്ക്കുകയും പണപ്പെരുപ്പം ഉയർത്തുകയും ചെയ്തേക്കാമെന്ന് മുംബൈയിലെ ക്രിസിൽ ലിമിറ്റഡിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധൻ ധർമ്മകീർത്തി ജോഷി വ്യക്തമാക്കി.
മാർച്ചിലെ ഒപെക് രാഷ്ട്രങ്ങളുടെ ക്രൂഡ് ഓയിൽ ഉൽപാദനം കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. നിലവിലെ ക്രൂഡ് ഓയിൽ വില കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
