ഐപിഎൽ കാണാൻ ജിയോയുടെ സൂപ്പർ ഓഫറുകൾ. ഐപിഎൽ പ്രമാണിച്ച് പ്രത്യേക ക്രിക്കറ്റ് പ്ലാൻ ഓഫറാണ് ജിയോ ഉപഭോക്താക്കൾക്കായി നൽകുന്നത്. ക്രിക്കറ്റ് ഡേറ്റ പ്ലാൻ എന്ന പുതിയ റീചാർജ് ഓപ്ഷനിലൂടെയാണ് ജിയോ ഉപഭോക്താക്കൾക്ക് ഈ ഓഫർ നൽകുന്നത്.
ഓഫർ ഇങ്ങനെ
251രൂപക്ക് ദിവസേന 2 ജി ബി ഡേറ്റ ലഭിക്കുന്ന പ്ലാനാണ് ജിയോയുടെ ക്രിക്കറ്റ് ഡേറ്റാ പ്ലാൻ. 51 ദിവസം കാലവധിയുള്ള ഈ ഓഫർ വഴി 102 ജി ബി ഡേറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
നിലവിലെ വരിക്കാർക്ക്
നിലവിലെ എല്ലാ വരിക്കാര്‍ക്കും ലഭിക്കുന്നതാണ് ജിയോ ക്രിക്കറ്റ് ഡേറ്റാ പ്ലാൻ ഓഫർ. നിലവിലെ പ്ലാനിലും പുതിയ ക്രിക്ക്റ്റ് ഓഫർ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. നേരത്തെ തിരഞ്ഞെടുത്ത സേനവങ്ങൾക്ക് മാത്രമാണ് ക്രിക്കറ്റ് ഓഫര്‍ ഡേറ്റ നൽകിയിരുന്നത്.
ക്രിക്കറ്റ് പ്ലാനിന്റെ പ്രത്യേകത
എന്നാൽ ക്രിക്കറ്റ് പ്ലാനിൽ വോയിസ് കോളോ, എസ്എംഎസോ സൗജന്യമായി ലഭിക്കില്ല. ഡേറ്റ മാത്രമായിരിക്കും ലഭിക്കുക. 2 ജിബി പരിധി കഴിഞ്ഞാൽ ഇന്റനെറ്റ് വേഗത 64 കെബിപിഎസിലേക്ക് കുറയും. ഡേറ്റ എല്ലാ ഇന്റർനെറ്റ് സേവനങ്ങൾക്കും പ്രയോജനപ്പെടുത്താനാകും.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
