അടുക്കളയിൽ നിന്ന് ഇനി വീട്ടമ്മമാർ മുഷിയേണ്ട. പാചകം എളുപ്പമാക്കാനുള്ള ഏറ്റവും പുതിയ മാർഗമാണ് ഇൻസ്റ്റന്റ് പോട്ടുകൾ. പ്രഷർ കുക്കർ, റൈസ് കുക്കർ, ഓവൻ തുടങ്ങി ഒട്ടു മിക്ക അടുക്കള ഉപകരണങ്ങളെയും ഒരു ഉപകരണത്തിൽ സംയോജിപ്പിച്ചിരിക്കുന്ന സംവിധാനമാണ് ഇൻസ്റ്റന്റ് പോട്ടിലേത്.
തിരക്കു പിടിച്ച ജീവിതത്തിനിടെ പുതുതലമുറയ്ക്ക് ഒട്ടും സമയം കളയാതെ പാചകം ചെയ്യാമെന്നതാണ് ഇൻസ്റ്റന്റ് പോട്ടുകളുടെ ഏറ്റവും വലിയ പ്രത്യേകത. സ്റ്റെയിൻലെസ് സ്റ്റീൽ സ്റ്റീം റാക്ക്, സൂപ്പ് സ്പൂൺ, അളവു പാത്രം, പാചക പുസ്തകം തുടങ്ങിയവയും ഇൻസ്റ്റന്റ് പോട്ടിനൊപ്പം ലഭിക്കും.

ഇടത്തരം കുടുംബങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ ഉപകരണമാണിത്. മാത്രമല്ല പ്രഷർ കുക്കർ, റൈസ് കുക്കർ, പാൻ, അപ്പ ചെമ്പ് തുടങ്ങിയ അടുക്കള ഉപകരണങ്ങളുടെ ആവശ്യവുമില്ല.
ആമസോൺ നിന്ന് ഇപ്പോൾ വമ്പിച്ച വിലക്കുറവിൽ ഇൻസ്റ്റന്റ് പോട്ടുകൾ സ്വന്തമാക്കുകയും ചെയ്യാം. 4200 രൂപയാണ് ഓഫർ വില. 5500 രൂപ വരെയാണ് ഇൻസ്റ്റന്റ് പോട്ടുകളുടെ യഥാർത്ഥ വില.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications