പ്രവാസികൾക്ക് ഇനി അക്കൗണ്ട് തുറക്കാൻ ബാങ്കിൽ പോകേണ്ട. യാതൊരു വിധ നൂലാമാലകളുമില്ലാതെ ഉടൻ അക്കൗണ്ട് തുറക്കുന്ന എൻആർഐ ഇൻസ്റ്റാ ഓൺലൈൻ അക്കൗണ്ട് സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐഡിബിഐ ബാങ്ക്. കൂടുതൽ വിവരങ്ങൾ ഇതാ..
ബാങ്കിൽ പോകേണ്ട
ഗവൺമെന്റിന് കീഴിലുള്ള ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സാണ് പുതിയ സംവിധാനത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇതനുസരിച്ച് എൻആർഐകൾക്ക് ബാങ്കിൽ അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ രേഖകളോ കെവൈസി തെളിവുകളോ സമർപ്പിക്കേണ്ടതില്ല. ബാങ്കിൽ പോകേണ്ട ആവശ്യവുമില്ല.
ഓൺലൈനായി തുറക്കാം
ഓൺലൈനായാണ് അക്കൗണ്ട് തുറക്കേണ്ടത്. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് എൻ.ആർ.ഐ ഇൻസ്റ്റാ-ഓൺലൈൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്താൽ അക്കൗണ്ട് ഓപ്പണാകും. അക്കൗണ്ട് തുറക്കേണ്ട ബാങ്ക് ശാഖയും തിരഞ്ഞെടുക്കാവുന്നതാണ്.
ഉടൻ അക്കൗണ്ട്
അപ്ലോഡു ചെയ്യുന്ന രേഖകളുടെ പരിശോധന പൂർത്തിയായാൽ ഉടൻ അക്കൗണ്ട് തുറക്കും. നടത്തുകയും ചെയ്തുകഴിഞ്ഞാൽ, അക്കൗണ്ട് തൽക്ഷണം തുറക്കുകയും ഉപഭോക്താക്കൾക്ക് ഒരു ഇലക്ട്രോണിക് ഉപദേശം അയക്കുകയും ചെയ്യും.
പലിശ നിരക്ക്
കഴിഞ്ഞയാഴ്ച ഐഡിബിഐ ബാങ്കിന്റെ വായ്പാ പലിശ നിരക്ക് 5 ബേസിസ് പോയിന്റ് കുറച്ചിരുന്നു. ഇതോടെ പലിശ നിരക്ക് 9 ശതമാനമായി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
