ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറ്റിയുടെ 4ജി ഡൗണ്‍ലോഡ് വേഗ പട്ടികയില്‍ റിലയന്‍സ് ജിയോയ്ക്ക് ഒന്നാം സ്ഥാനം. 22.2 എംബിപിഎസ് ശരാശരി ഡൗണ്‍ലോഡ് വേഗതയുമായാണ് ജിയോ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അനലിറ്റിക്സ് കമ്പനിയായ ഓപൺ സിഗ്നൽസിന്റെ മൊബൈൽ നെറ്റ്വർക്ക് എക്സ്പെരിയൻസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
രണ്ടാം സ്ഥാനം എയർടെല്ലിന്
4ജി കണക്ടിവിറ്റിയിൽ എയർടെല്ലാണ് ജിയോയ്ക്ക് തൊട്ടു പിന്നിലുള്ളത്. എന്നാൽ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള എയര്‍ടെലിന്റെ ഇരട്ടിയാണ് ജിയോയുടെ ഡൗണ്‍ലോഡ് വേഗത. റിപ്പോർട്ടിലെ വിവരങ്ങൾ അനുസരിച്ച് ഭാരതി എയർടെൽ ആണ് റിലയൻസ് ജിയോയുടെ കടുത്ത എതിരാളി.
ഡൗൺലോഡ് സ്പീഡ്
ഡൗൺലോഡ് സ്പീഡിന്റെ കാര്യത്തിൽ എയർടെൽ ആണ് മുന്നിൽ. കഴിഞ്ഞ വർഷവും എയർടെൽ തന്നെയായിരുന്നു ഡൗൺലോഡ് സ്പീഡ് റാങ്കിംഗിൽ ഒന്നാമത്. എയർടെലിന്റെ ഡൗൺലോഡ് സ്പീഡ് ജിയോയെക്കാൾ 2.4 എം.ബി.പി.എസ് വേഗതയിലുള്ളതാണ്. ഐഡിയ, വൊഡാഫോൺ, ബിഎസ്എൻഎൽ എന്നിവയും വേഗതയയുടെ കാര്യത്തിൽ എയർടെല്ലിനെക്കാൾ ഏറെ പിന്നിലാണുള്ളത്.
അപ്‍ലോഡ് സ്പീഡ്
വോഡഫോണ്‍ ആണ് അപ് ലോഡ് സ്പീഡ് പട്ടികയില്‍ ഒന്നാമത്. ഐഡിയയാണ് തൊട്ടുപിന്നില്‍. ജിയോയ്ക്ക് മൂന്നും എയര്‍ടെല്ലിന് നാലാം സ്ഥാനവുമാണുള്ളത്. വോഡഫോണും ഐഡിയയും ഒരു കമ്പനിയായെങ്കിലും രണ്ട് സേവനങ്ങളുടെയും വേഗത വേര്‍തിരിച്ചാണ് നല്‍കിയിട്ടുള്ളത്.
പഠനം നടത്തിയത് ഇങ്ങനെ
5.4 മില്യൺ ഉപകരണങ്ങളും 20 ബില്ല്യൻ ഡാറ്റാ പോയിന്റുകളും വിശകലനം ചെയ്ത് കണ്ടുപിടിച്ച വിവരങ്ങളാണിവ. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണിത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

ബാംഗ്ലൂർ മെട്രോയിൽ സാങ്കേതിക തകരാർ: വൈകുന്നേരത്തെ യാത്രക്കാർക്ക് ബിഎംആർസിഎല്ലിന്റെ മുന്നറിയിപ്പ്

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?



Click it and Unblock the Notifications