ഓൺലൈൻ പർച്ചേസുകാർക്ക് കിടിലൻ ഓഫറുകളുമായി ആമസോൺ സമ്മർ സെയിൽ. മെയ് 4 മുതൽ 7വരെയാണ് ആമസോൺ സമ്മര്‍ സെയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൈം വരിക്കാർക്ക് മെയ് 3ന് ഉച്ചക്ക് 12 മണിമുതൽ സെയിലിൽ പങ്കെടുക്കാവുന്നതാണ്.
സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ മികച്ച സമയം
സ്മാർട്ട്ഫോണുകൾ വാങ്ങാൻ പ്ലാനുള്ളവർക്ക് ഏറ്റവും മികച്ച സമയാണ് ആമസോണിന്റെ സമ്മർ സെയിൽ. ഹുവാവേ P30 പ്രോ, ഗാലക്സി A50, OnePlus 6 ടി, റിയൽമീ യു 1, റെഡ്മി 6A, ഹോണർ പ്ലേ, വിവോ നെക്സ്, ഹോണർ 8X, ഐഫോൺ എക്സ് തുടങ്ങിയ ഫോണുകൾക്കാണ് കിടിലൻ ഓഫറുകളുള്ളത്. സ്മാർട്ട്ഫോണുകൾക്ക് എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.
എസ്ബിഐ കാർഡ്
എസ്ബിഐ ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 10 ശതമാനം അധിക ക്യാഷ് ബാക്ക് ലഭിക്കും. ബജാജ് ഫിൻസേർവിന്റെ തിരഞ്ഞെടുക്കപ്പെട്ട ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് നോ-കോസ്റ്റ് ഇഎംഐ സൗകര്യം ലഭിക്കുമെന്നും ആമസോൺ അറിയിച്ചിട്ടുണ്ട്.
ടിവിയ്ക്ക് 60% ഡിസ്കൗണ്ട്
സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല 5000ഓളം മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും മികച്ച ഓഫറുകൾ ലഭ്യമാണ്. ടിവിയ്ക്കും മറ്റും 60 ശതമാനം വരെയാണ് ഡിസ്കൗണ്ടുള്ളത്. സ്മാർട്ട് ടിവിയ്ക്ക് 50 ശതമാനം ഡിസ്കൗണ്ടും ലഭിക്കും
ഓഫർ ലഭിക്കുന്ന ബ്രാൻഡുകൾ
100ലധികം ക്യാറ്റഗറികളുമായി 170 ദശലക്ഷം ഉൽപ്പന്നങ്ങളാണ് സമ്മർ സെയിലിനായി ആമസോൺ ഒരുക്കിയിരിക്കുന്നത്. താഴെ പറയുന്നവയാണ് ഓഫർ ലഭിക്കുന്ന പ്രധാന ബ്രാൻഡുകൾ.
- വൺപ്ലസ്
- ആപ്പിൾ
- സാംസങ്
- റീൽമീ
- ഒപ്പോ
- ഷവോമി
- ലിവൈസ്
- ആരോ
- ഹഷ് പപ്പീസ്
- പ്യൂമ
- ഫോസിൽ
- ജെ ബി എൽ
- ബോസ്
- വേൾപൂൾ
- വോൾട്ടാസ്
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
