മുംബൈ: വൊഡഫോണ്‍ എം-പേസ, ഫോണ്‍പേ തുടങ്ങി പണമിടപാട് നടത്തുന്ന അഞ്ച് പ്രീപെയ്ഡ് പെയ്മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ക്ക് (പിപിഐ) മേല്‍ ഉള്‍പ്പെടെ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി. പണമിടപാട് സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ പെയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ക്കുമുള്ള ആര്‍ബിഐയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായതിനെ തുടര്‍ന്നാണ് നടപടി.

അമേരിക്കന്‍ കമ്പനികളായ വെസ്റ്റേണ്‍ യൂനിയന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മണിഗ്രാം പെയ്മെന്റ് സിസ്റ്റംസ് എന്നിവയ്ക്കെതിരേയും ആര്‍ബിഐ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2007ലെ പെയ്മെന്റ് ആന്റ് സെറ്റില്‍മെന്റ് ആക്ടിലെ 30ാം വകുപ്പ് പ്രകാരമാണ് അഞ്ച് പ്രീപെയ്ഡ് പെയ്മെന്റ് ഇന്‍സ്ട്രുമെന്റുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയില്‍ നടത്തുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവയ്ക്കു മേല്‍ പിഴ ചുമത്തിയതെന്നും ബേങ്ക് പ്രസ്താവനയില്‍ അറിയിച്ചു.
വൊഡഫോണ്‍ എം-പേസയ്ക്ക് 3.05 കോടി രൂപയും ഫോണ്‍പേ, മൊബൈല്‍ പെയ്മെന്റ്സ്, പ്രൈവറ്റ്, ജിഐ ടെക്നോളജി എന്നിവയ്ക്ക് ഒരു കോടി രൂപ വീതവുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതിനു പുറമെ, വൈ-കാഷ് സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സിന് അഞ്ച് ലക്ഷം രൂപയും പിഴയിട്ടു. ഇതോടൊപ്പം വെസ്റ്റേണ്‍ യൂനിയന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 29.7 ലക്ഷം രൂപയും മണിഗ്രാം പെയ്മെന്റ് സിസ്റ്റംസിന് 10 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications