അവധിക്കാല യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ഇതാ ഇന്ത്യയ്ക്ക് അകത്ത് വെറും 1399 രൂപയ്ക്ക് യാത്ര ചെയ്യാൻ ഗോ എയറിന്റെ കിടിലൻ ഓഫർ. ഈ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ട അവസാന ദിനം നാളെയാണ്. ജൂൺ 15 മുതൽ ജൂലായ് 31 വരെയുള്ള യാത്രകൾക്കാണ് ഈ ഓഫർ ബാധകമാകുക. യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ബാഗ്ഡോഗ്ര - ഗുവാഹത്തി റൂട്ടിനാണ് ഏറ്റവും കുറഞ്ഞ നിരക്കായ 1,399 രൂപ ചെലവാകുന്നത്.
അഹമ്മദാബാദ് - ബാംഗ്ലൂർ റൂട്ടിന് 2,499 രൂപ, ഡൽഹിയിൽ നിന്ന് ലക്നൗവിലേയ്ക്ക് 1,759 രൂപ, ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേയ്ക്ക് 2,799 രൂപ, ചണ്ഡീഗഢ് - മുംബൈ റൂട്ടിന് 3,449 രൂപ, ഡൽഹിയിൽ നിന്ന് ഗുവാഹത്തിയിലേയ്ക്ക് 3,099 രൂപ, ഹൈദരാബാദ് മുതൽ ലക്നൗ വരെ 2,189 രൂ, ജയ്പുർ - മുംബൈ റൂട്ടിന് 2,999 രൂപ, ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് 1,559 രൂപ, കൊച്ചിയിൽ നിന്ന് മുംബൈയിലേയ്ക്ക് 1,881 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

ഗോ എയർ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് അധികമായി 10 ശതമാനം ഡിസ്കൗണ്ടും ലഭിക്കും. GOAPP10 എന്ന പ്രെമോ കോഡാണ് ഇതിനായി ഉപയോഗിക്കേണ്ടത്. പരിമിത സീറ്റുകൾക്ക് മാത്രമാണ് നിലവിലെ ഓഫർ ലഭ്യമാകുക. കഴിഞ്ഞ ആഴ്ച്ചയായിരുന്നു ഗോ എയറിന്റെ മൂന്ന് ദിവസം നീണ്ടു നിന്ന മെഗാ മില്യൺ സെയിൽ. ഇതിന്റെ ഭാഗമായി യാത്രക്കാർക്ക് വെറും 899 രൂപയ്ക്കാണ് കമ്പനി ടിക്കറ്റുകൾ നൽകിയത്. ഈ വർഷം ജൂൺ 15 മുതൽ ഡിസംബർ 31 വരെയുള്ള യാത്രാ ടിക്കറ്റുകളാണ് ഈ നിരക്കിൽ വിറ്റത്.
വിമാന സര്‍വീസുകളിൽ കൃത്യ സമയം പാലിക്കുന്നതിൽ തുടര്‍ച്ചയായ എട്ടാം മാസവും ഗോ എയര്‍ എയര്‍ലൈന്‍സ് ഒന്നാമത് എത്തിയിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ കണക്കുകള്‍ പ്രകാരം ഏപ്രിലില്‍ ഗോ എയറിന്‍റെ ഒ.ടി.പി (ഓണ്‍ ടൈം പെര്‍ഫോമന്‍സ്) 96.3 ശതമാനമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
