ഓഹരി വിപണിയിൽ ഇന്ന് നേരിയ ഇടിവ്. സെൻസെക്സ് 15.45 പോയിൻറ് കുറഞ്ഞ് 39,741.36ലും നിഫ്റ്റി 7.80 പോയിൻറ് ഉയർന്ന് 11,914 രൂപയിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 916 ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ 1590 ഓഹരികൾക്ക് ഇന്ന് നഷ്ടം നേരിട്ടു. 155 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഇന്ത്യാ ബുൾസ് ഹൗസിംഗ് ഫിനാൻസ്, സീ എന്റർടെയിന്റ്മെന്റ്, ബിപിസിഎൽ, ഗ്രാസിം ഇൻഡസ്ട്രീസ്, പവർ ഗ്രിഡ് എന്നിവയാണ് ഇന്ന് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികൾ. യെസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ഇൻഫോസിസ്, ഐഒസി, യു.പി.എൽ എന്നീ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, മെറ്റൽ, ഫാർമ, പി.എസ്.യു. ബാങ്ക്, ഓട്ടോ തുടങ്ങിയ മേഖലകളാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത്.
രൂപയുടെ മൂല്യത്തിലും ഇന്ന് കുറവ് രേഖപ്പെടുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 16 പൈസ കുറഞ്ഞ് 69.50 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇറാനിന് അടുത്തുള്ള ഗൾഫ് ഓഫ് ഒമാനിൽ രണ്ട് ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് എണ്ണ വില 4 ശതമാനം വരെയും ഇന്ന് ഉയർന്നു.
malayalam.goodreturns.in
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
