എടിഎമ്മില്‍നിന്ന് നിങ്ങള്‍ക്ക് പണം ലഭിച്ചില്ലെങ്കില്‍,ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടിവരുവെന്ന് റിസര്‍വ് ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: എടിഎമ്മുകളില്‍ പണം തീര്‍ന്നുപോയല്‍ അടിയന്തിരമായി ഒരു ബാങ്കും ഈ പ്രശനത്തിന് പരിഹാരം കണാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ എടിഎമ്മില്‍നിന്ന് നിങ്ങള്‍ക്ക് പണം ലഭിച്ചില്ലേ. എങ്കില്‍ ബാങ്ക് നിങ്ങള്‍ക്ക് പിഴ നല്‍കേണ്ടിവരും. എടിഎമ്മില്‍ കാലിയാണെങ്കില്‍ മൂന്നുമണിക്കൂറിനകം പണം നിറക്കണമെന്നാണ് നിര്‍ദേശം. റിസര്‍വ് ബാങ്ക് ഇതു സംബന്ധിച്ച് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

 
എടിഎമ്മില്‍നിന്ന് നിങ്ങള്‍ക്ക് പണം ലഭിച്ചില്ലെങ്കില്‍,ബാങ്ക്  ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടിവരു

എടിഎം മെഷീനുകളില്‍ വിന്യസിച്ചിരിക്കുന്ന സെന്‍സറുകളിലൂടെ എടിഎമ്മുകളില്‍ പണം കുറയ്ക്കുന്നതിനെക്കുറിച്ച് ബാങ്കുകള്‍ക്ക് ഒരു അലേര്‍ട്ട് ലഭിക്കുന്നുണ്ടെങ്കിലും മിക്കപ്പോഴും അതാത് ബാങ്കുകളുടെ അലംഭാവമാണ് എടിഎം ഒഴിഞ്ഞുകിടുക്കാന്‍ കാരണം. ആയതിനാല്‍ ഗ്രാമീണ നഗരങ്ങളിലെ എടിഎമ്മുകളിലെ പണമിടപാട് രൂക്ഷമായ പ്രശ്നമായിത്തീരുന്നു, കാരണം അത്തരം സാഹചര്യത്തിലുള്ള ആളുകള്‍ ഉയര്‍ന്ന തുക ഈടാക്കുന്ന ബാങ്കിംഗ് കറസ്പോണ്ടന്റുകളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നു.

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബാറ്റ് കമ്പനിക്കെതിരെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കേസ് ഫയല്‍ ചെയ്തു

ഇതിന് സര്‍വീസ് ചാര്‍ജും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. എടിഎം ചാര്‍ജുകളുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രശ്‌നങ്ങളും മുന്‍കൂട്ടി അറിയാന്‍ റിസര്‍വ് ബാങ്ക് ഒരു പാനല്‍ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ (ഐ.ബി.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിജി കണ്ണനാണ് സമിതിയുടെ ചെയര്‍മാന്‍.

English summary

rbi to impose penalty on banks if their atms run out of cash

rbi to impose penalty on banks if their atms run out of cash
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X