സിനര്‍ജി ഗ്രൂപ്പ് 30 സ്മാര്‍ട് ഷിപ്പുകള്‍ പുറത്തിറക്കി
കൊച്ചി: ആദ്യമായി സിനര്‍ജി ഗ്രൂപ്പ് 30 സ്മാര്‍ട് ഷിപ്പുകള്‍ പുറത്തിറക്കി. ആല്‍ഫ ഒറി ടെക്നോളജിയുടെ സാങ്കേതിക പിന്തുണയോടെയാണ് സ്മാര്‍ട് ഷിപ്പുകള്‍ പുറത്തിറക്കിയിരിക്കുന്നത്. സിനര്‍ജി ഗ്രൂപ്പ് വൈകാതെ 60 സ്മാര്ട്ഷിപ്പ് പുറത്തിറക്കുമെന്ന് എന്ന് സിനര്‍ജി ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ക്യാപ്റ്റന്‍ രാജേഷ് എം. ഉണ്ണി പറഞ്ഞു
ലോജിസ്റ്റിക്ക്സ് മൂല്യ ശൃംഖലയിലെ എല്ലാ ഇടപാടുകാരുടെയും യഥാര്‍ത്ഥ പ്രശ്നങ്ങളെ പരിഹരിക്കുവാന്‍ അത്യാധുനിക സാങ്കേതിക വിദ്യകളാണ് സ്മാര്ട്ഷിപ്പ് ഉപയോഗിക്കുന്നത്.

പുരാതന രീതികളെ മാറ്റി നിര്‍ത്തി അധുനിക സാങ്കേതിക വിദ്യകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മാറ്റത്തിലേക്കുള്ള ആദ്യപടിയാണ് സ്മാര്ട്ഷിപ്പ് എന്ന് സിനര്‍ജി മലയാളിയും സിങ്കപ്പൂര്‍ വ്യവസായിയുമായ ക്യാപ്റ്റന്‍ രാജേഷ് എം ഉണ്ണി വ്യക്തമാക്കി.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications