2020-2021 കൂടി അരാംകോ ഐപിഒ യാഥാര്‍ത്ഥ്യമാവുമെന്ന് സൗദി കിരീടാവകാശി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020-2021 കൂടി തന്നെ സൗദി അരാംകോയിലെ ഓഹരികള്‍ വില്‍ക്കാന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍.സൗദി അറേബ്യ അല്‍ അസ്സസാറ്റ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് കിരീടാവകാശി ഇങ്ങനെ പ്രതികരിച്ചത്.

 
2020-2021 കൂടി അരാംകോ ഐപിഒ യാഥാര്‍ത്ഥ്യമാവുമെന്ന് സൗദി കിരീടാവകാശി

അരാംകോ ഐപിഒ ഞങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരിക്കുന്നത് 2020 നും 2021 നും ഇടയ്ക്ക് ഇത് യാഥാര്‍ത്ഥ്യമാവുമെന്നാണ്. അതിനാല്‍ തന്നെ ശരിയായ സാഹചര്യവും ശരിയായ സമയവും നല്‍കുവാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നവെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. അഭിമുഖത്തില്‍ കിരീടാവകാശി ഹോര്‍മുസ് കടലിടുക്ക് സമീപം എണ്ണ ടാങ്കറുകള്‍ക്കുണ്ടായ ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചു.

 

വേള്‍ഡ് കപ്പ്: ഇന്ത്യയില്‍ ബിഗ് സ്‌ക്രീന്‍ ടിവികളുടെ വില്‍പന സജീവമാകുന്നുവേള്‍ഡ് കപ്പ്: ഇന്ത്യയില്‍ ബിഗ് സ്‌ക്രീന്‍ ടിവികളുടെ വില്‍പന സജീവമാകുന്നു

സൗദി അരാംകോയുടെ പ്രവര്‍ത്തനം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നുണ്ട്.ലോകത്തെ ഏറ്റവും കൂടുതല്‍ എണ്ണ ഉപഭോകൃത രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. അത്‌കൊണ്ട് സൗദിയെ സംബന്ധിച്ചടത്തോളം വലിയ വിപണികളിലൊന്നാണ് ഇന്ത്യ.നിലവില്‍ ദിവസത്തില്‍ 12 ദശലക്ഷത്തിലേറെ ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്നതിനു സൗദി അരംകോയ്ക്ക് കഴിയുന്നുണ്ട്.

Read more about: ipo saudi സൗദി ഐപിഒ
English summary

the saudi crown prince expects aramco ipo in 2020-2021

the saudi crown prince expects aramco ipo in 2020-2021
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X