ബജറ്റ് കാരിയറായ ഗോ എയറിൽ വീണ്ടും വെറും 899 രൂപയ്ക്ക് ടിക്കറ്റ് ഓഫർ. ഇന്ന് മുതൽ ആരംഭിച്ചിരിക്കുന്ന ഈ ഓഫർ നിരക്കിൽ ജൂൺ 23 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഗോ എയറിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2019 ജൂലായ് 1 നും 2019 സെപ്തംബർ 30 നും ഇടയിലുള്ള ടിക്കറ്റുകളാണ് ഈ ആറു ദിവസത്തെ കാലാവധിയിൽ ബുക്ക് ചെയ്യാവുന്നത്.
ഗോ എയറിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളനുസരിച്ച് ബാഗ്ഡോഗ്ര- ഗുവാഹത്തി റൂട്ടിലുള്ള ടിക്കറ്റുകളാണ് 899 രൂപയ്ക്ക് ലഭിക്കുന്നത്. GOAIR10 എന്ന പ്രൊമോ കോഡ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ആഭ്യന്തര ബുക്കിംഗിൽ 10% അധിക കിഴിവും ലഭിക്കും. www.goair.in എന്ന വെബ്സൈറ്റ് വഴിയോ ഗോഎയർ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് പ്രമോ കോഡ് ബാധകമാവുക.

ഓഫർ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുന്ന മറ്റ് റൂട്ടുകൾ താഴെ പറയുന്നവയാണ്. വളരെ ചുരുങ്ങിയ സീറ്റുകൾ മാത്രമാണ് ഈ ഓഫർ നിരക്കിൽ ലഭിക്കുക എന്നും കമ്പനി വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
പാട്ന - റാഞ്ചി - 1,199 രൂപ
ഗുവാഹത്തി - ബാഗ്ദോഗ്ര - 1,299 രൂപ
കൊൽക്കത്ത - ഭുവനേശ്വർ - 1,399 രൂപ
അഹമ്മദാബാദ് - ഡൽഹി - 1,798 രൂപ
ഡൽഹി - ലഖ്നൗ - 1,769 രൂപ
ചണ്ഡിഗഡ് - ശ്രീനഗർ - 1,777 രൂപ
മുംബൈ - കൊച്ചി - 1,789 രൂപ
അഹമ്മദാബാദ് - ഡൽഹി - 1,798 രൂപ
ഡൽഹി - ഗോവ - 3,200 രൂപ
ലേ - ശ്രീനഗർ - 4,709 രൂപ
malayalayam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
