ഡോളറിന്റെ കുതിപ്പ്; സ്വര്‍ണ്ണ വിലയില്‍ ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1358.04 ഡോളറിലെത്തിയ സ്വര്‍ണം, 2018 ഏപ്രില്‍ 11 ന് അവസാനത്തോടെ യുഎസ് റീട്ടെയില്‍ വില്‍പ്പനയുടെ കരുത്ത് ഡോളറിനെ ശക്തിപ്പെടുത്തിയതിനാല്‍ വിലയില്‍ സ്ഥിരത നേടി. ജൂണ്‍ 18-19 തീയതികളില്‍ നടക്കാനിരിക്കുന്ന നിര്‍ണായക ഫെഡറല്‍ മീറ്റില്‍ നിക്ഷേപകര്‍ കൂടുതലായി ശ്രദ്ധചെലുത്താന്‍ സാധ്യതയുണ്ട്.വിപണിയില്‍ 0412 ജിഎംടിയുടെ കണക്കനുസരിച്ച് സ്വര്‍ണ്ണം ഔണ്‍സിന് 1,341.66 ഡോളര്‍ വില സ്ഥിരമായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 0.1 ശതമാനം ഉയര്‍ന്ന് 1,45.60 ഡോളറിലെത്തി.

ആഗോളതലത്തില്‍ വ്യാപാരം വ്യാപിക്കുന്നതും വിപണനക്കാര്‍ നിരക്ക് കുറയ്ക്കുന്നതും സ്വര്‍ണത്തിനായുള്ള ആകര്‍ഷണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.എന്നിരുന്നാലും, യുഎസിന്റെ റീട്ടെയില്‍ വില്‍പന ഡാറ്റ പോസിറ്റീവായതിനാല്‍, നിരക്ക് കുറയ്ക്കാമെന്ന പ്രതീക്ഷ മുമ്പത്തെ 28.3 ശതമാനത്തില്‍ നിന്ന് 21.7 ശതമാനമായി കുറഞ്ഞു.

ഡോളറിന്റെ കുതിപ്പ്; സ്വര്‍ണ്ണ വിലയില്‍ ഇടിവ്

യുഎസിലെ ശക്തമായ റീട്ടെയില്‍ വില്‍പ്പനയില്‍ ഡോളര്‍ രണ്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നതോടെ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറഞ്ഞിരിക്കുകയാണ്. മുന്‍ മാസത്തെ വില്‍പ്പനയില്‍ മാറ്റമുണ്ടായിട്ടുണ്ട്. മെയ് മാസത്തെ വില്‍പ്പനയും ഉയര്‍ന്നു. ഉപഭോക്തൃ ചെലവ് വര്‍ദ്ധിക്കുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ മന്ദീഭവിപ്പിക്കുമെന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍, 24 ക്യാരറ്റ് സ്വര്‍ണം അല്പം മാത്രം മാറി, ഉയര്‍ന്ന വ്യാപാരത്തിലേത്തിയേക്കും.അപ്പോള്‍ 10 ഗ്രാമിന് 10 മുതല്‍ 33,160 രൂപ വരെയാവും വില.

Read more about: gold gold price dollar
English summary

Gold price fell from 14th month as doller strengthens

Gold price fell from 14th month as doller strengthens
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X