ഇന്നലെ പ്രഖ്യാപിച്ച യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റമില്ല. രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന ഫെഡറല്‍ റിസര്‍വ് യോഗത്തിനൊടുവിലാണ് തീരുമാനം. എന്നാൽ സ്ഥിതിഗതികൾ പരിശോധിച്ച് വർഷാവസാനം പലിശ നിരക്കിൽ അയവു വരുത്താനുള്ള സാധ്യതകൾ കൂടുതലാണെന്നാണ് നിരീക്ഷകരുടെ കണ്ടെത്തൽ.
സെൻട്രൽ ബാങ്ക് വരും സാമ്പത്തിക പ്രവചനങ്ങളിൽ ഒന്നോ രണ്ടോ തവണ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ 2020 വരെ നിരക്ക് കുറയ്ക്കൽ കാണില്ലെന്നുമാണ് കണ്ടെത്തൽ. എന്നാൽ ജൂലൈയിൽ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിപണിയിലെ പ്രതീക്ഷ.

നിലവിലെ ഫെഡറൽ റിസർവ് പലിശ നിരക്ക് 2.25% ആണ്. ഇതേ നിരക്ക് തുടരുന്നതിനായി ഫെഡറൽ റിസർവ് കമ്മിറ്റിയിലെ 10 പേരിൽ 9 പേരും വോട്ട് ചെയ്തു. ഒരാൾ മാത്രമാണ് വ്യത്യസ്തമായ നിരക്കിനായി വോട്ട് ചെയ്തത്. സെന്റ് ലൂയിസ് ഫെഡ് പ്രസിഡന്റ് ജെയിംസ് ബുള്ളാർഡ് ആണ് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്തത്.
നിരക്ക് നിലനിർത്താനുള്ള തീരുമാനം നിക്ഷേപകരെ ആകർഷിച്ചില്ലെങ്കിലും വോട്ട് വിഭജിച്ച് പോയതോടെ ജൂലൈയിൽ നിരക്ക് ഇളവിന് സാധ്യതയുണ്ടെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.
malayalam.goodretuerns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
