നവീന സൗകര്യങ്ങളുളള എക്സിക്യൂട്ടീവ് ലോഞ്ച്, ശീതീകരിച്ച വിശ്രമ മുറികളും കാത്തിരിപ്പു കേന്ദ്രങ്ങളും, ഗ്രാനൈറ്റ് പാകി മിനുക്കിയ അകത്തളങ്ങള്‍ ...പ്രകാശപൂരിതമാണ് അന്തരീക്ഷം മുഴുവന്‍. ഒറ്റനോട്ടത്തില്‍ ഏതോ അന്താരാഷ്ട്രനിലവാരമുളള വിമാനത്താവളമാണെന്ന് ഉറപ്പിക്കാന്‍ വരട്ടെ. ഇതാണ് ആസ്സാമിലെ ന്യു ടിന്‍സുകിയ ജംങ്ഷന് റെയില്‍വെ സ്റ്റേഷന്.
ആരെയും അമ്പരപ്പിക്കുന്ന തരത്തിലാണ് ഇവിടത്തെ ഓരോന്നും പണികഴിപ്പിച്ചിരിക്കുന്നത്. പുറംമോടി മാത്രമല്ല ആധുനിക രീതിയിലുളള പല സൗകര്യങ്ങളും യാത്രക്കാര്‍ക്കായി ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്രറെയില്‍വെ മന്ത്രാലയത്തിന്റെ സ്റ്റേഷന് നവീകരണ പദ്ധതിയുടെ ഭാഗമായി അഞ്ച് കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഷന് പുതുക്കിപ്പണിതത്. ഇരിക്കാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം സൗകര്യങ്ങളുളള എക്സിക്യൂട്ടീവ് ലോഞ്ചില്‍ പാന്‍ട്രി ഏരിയയോടു ചേര്‍ന്ന് വാഷ് റൂമും ഒരുക്കിയിട്ടുണ്ട്.

പ്രാദേശിക കലകളും സംസ്ക്കാരവും വിളിച്ചോതുന്ന തരത്തിലാണ് സ്റ്റേഷനിലെ പ്ലാറ്റ്ഫോം ചുമരുകള്‍. സ്ത്രീകള്‍ക്കായി ആധുനിക രീതിയിലുളള വാഷ്റൂമുകളും ഫസ്റ്റ് ക്ലാസ് വിശ്രമ മുറിയുമെല്ലാം പ്രത്യേകമായുണ്ട്. പണമടച്ച് ഉപയോഗിക്കാവുന്ന ടോയ്ലറ്റുകളും വിവിധ സൗകര്യങ്ങളോടെ നവീകരിച്ചിട്ടുണ്ട്. ആകെ പ്ലാറ്റ്ഫോം ഏരിയയുടെ നാല്‍പ്പത് ശതമാനം ഭാഗങ്ങള്‍ വിവിധ കച്ചവടസ്ഥാപനങ്ങളാണ്,
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
