ആമസോണ്‍ പ്രൈം ഡേ സെയ്ല് ജൂലായ് 15ന് ആരംഭിക്കും. 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വില്പനമേള ജൂലായ് 15 ന് അര്‍ധരാത്രി മുതല്‍ ജൂലായ് 16 രാത്രി വരെയായിരിക്കും. എന്നാല്‍ എല്ലാവര്ക്കും ഈ മേളയുടെ ആനുകൂല്യം ലഭിക്കില്ല. ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് വേണ്ടി മാത്രമാണ് ഈ വില്പനമേള നടക്കുന്നത്.

ഇന്ത്യയില്‍ മാത്രമല്ല ഈ വില്‍പ്പനമേള നടക്കുന്നത് എന്ന സവിശേഷതയും ഉണ്ട്. യു.കെ, യു.എസ്, കാനഡ, ഓസ്ട്രേലിയ, ഓസ്ട്രിയ, യുഎഇ, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്,സ്പെയ്ന്‍, ചൈന, നെതെര്ലാന്ഡ് ഉള്‍പ്പടെയുള്ള വിപണികളില്‍ ആമസോണ്‍ പ്രൈം ഡേ സെയ്ല് നടക്കുന്നുണ്ട്. ഇത് അഞ്ചാം തവണയാണ് ആമസോണ്‍ ഇത്തരമൊരു വില്‍പ്പന നടത്തുന്നത്.
2018 ല്‍, പ്രൈം ഡേ 36 മണിക്കൂര്‍ നീണ്ടുനിന്നു, ഈ ഡീലുകളുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഘോഷമായിരുന്നു അത്.ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2015 ജൂലൈയിലാണ് പ്രൈം ഡേ സെയില്‍ ആരംഭിച്ചത്. യുഎസിലെ 'ബ്ലാക്ക് ഫ്രൈഡേ' ഡീലുകള്‍ ആവര്ത്തിക്കുന്നതിനായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.വില്‍പ്പന വര്‍ധിപ്പിക്കാനും പുതിയ വരിക്കാരെ അതിന്റെ 'പ്രൈം' പദ്ധതിയിലേക്ക് കൊണ്ടുവരാനും അമേരിക്കന്‍ കമ്പനിയുടെ തന്ത്രമാണ് ഇത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications