രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകളില്‍ കഴിഞ്ഞ നാലു ദിവസമായി വര്‍ധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയില്‍ വന്ന മാറ്റവും ഡോളര്‍ രൂപ വിനിമയ നിരക്കിലെ വ്യതിയാനങ്ങളുമാണ് ഇന്ധനവിലയില്‍ മാറ്റമുണ്ടാകാന്‍ കാരണം.

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 0.09 പൈസ കൂടി 70.37 രൂപയും ഡീസല്‍ ലിറ്ററിന് 0.08 പൈസ കൂടി 64.19 രൂപയുമാണ് ഇന്നത്തെ വില. 70.28 രൂപയായിരുന്നു ശനിയാഴ്ച പെട്രോള്‍ വില. കഴിഞ്ഞ നാലു ദിവസമായി ഇന്ധനയില്‍ മാറ്റമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 73.64 രൂപയിലും ഡീസല്‍ 69.07 രൂപയിലുമാണ് വ്യാപാരം. അതായത് പെട്രോള്‍ ലിറ്ററിന് 10 പൈസയും ഡീസല്‍ ലിറ്ററിന് എട്ട് പൈസയും വര്‍ധിച്ചു.
രാജ്യ വ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 76.06 രൂപയും ഡീസലിന് 67.30 രൂപയുമാണ് വിലനിലവാരം. കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ പെട്രോളിന് യഥാക്രമം 72.63,73.10, 74.79 രൂപയും ഡീസലിന് 64.11, 67.90,69.96 രൂപയുമാണ് രേഖപ്പെടുത്തിയത്.
ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്ത് ഇന്ധനവില കണക്കാക്കുന്നത്. ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 58.15 ഡോളറിലാണ് ഇന്ന് വ്യാപാരം. അതേസമയം 68.95 രൂപയിലാണ് ഡോളര്‍ വിനിമയം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications