2019 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമ്മല സീതാരാമനും സംഘവും തയ്യാറായി കഴിഞ്ഞു. ധനമന്ത്രി നിർമ്മല സീതാരാമൻ, ധനകാര്യ സഹ മന്ത്രി അനുരാഗ് താക്കൂർ, ധനകാര്യ സെക്രട്ടറി എസ് സി ഗാർഗ്, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ, ധനമന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ധനമന്ത്രാലത്തിന് പുറത്ത് തയ്യാറായി നിൽക്കുന്ന ചിത്രങ്ങളാണ് എഎൻഐ ട്വിറ്ററിൽ പങ്കു വച്ചിരിക്കുന്നത്.

ഇന്ന് രാവിലെ 11ന് ധനന്ത്രി ലോക്സഭയിൽ ബജറ്റ് അവതരിപ്പിക്കും. നിർമ്മല സീതാരാമന്റെ ആദ്യത്തെ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കാൻ പോകുന്നത്. സാധാരണ ധനമന്ത്രിമാർ ബജറ്റ് ദിവസം കൈയിൽ കരുതാറുള്ള ബ്രീഫ്കെയിസിന് പകരം നിറമുള്ള തുണിയിൽ പൊതിഞ്ഞാണ് നിർമ്മല സീതാരാമൻ ബജറ്റ് കൈയിൽ കരുതിയിരിക്കുന്നത്. ഇതിനെക്കുറിച്ചുള്ള കമന്റുകളാണ് ഇപ്പോൾ ട്വിറ്ററിലെ ചർച്ച.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
