ദില്ലി: സ്റ്റാര്‍ട്ട് അപ്പ് മേഖലയുടെ കുതിപ്പിന് ബജറ്റില്‍ 20000 കോടി രൂപയോളം മാറ്റി വെയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിങ് ഉറപ്പാക്കുന്ന ഫണ്ടാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
മോദി സര്‍ക്കാര്‍ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കഴിഞ്ഞ പ്രകടന പത്രികയിലും ഉറപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടും ഈ മേഖലയില്‍ കൂടുതല്‍ പണം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ട്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒട്ടേറെ നികുതി ആനുകൂല്യങ്ങളും സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. പുതുമയുള്ള ബിസിനസ് സംരംഭങ്ങളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുയുമാണ് ലക്ഷ്യം. നേരത്തെ സിഡ്ബിയിലൂടെയും അള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്സിലൂടെയുമാണ് സര്‍ക്കാര്‍ ഈ മേഖലയില്‍ ഇടപെട്ടിരുന്നത്.
വ്യക്തിഗത നിക്ഷേപകരെ പ്രതികൂലമായി ബാധിക്കുന്ന ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സിന്റെ കാര്യത്തിലും ചില തിരുത്തലുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് ബിസിനസ് ലോകം പ്രതീക്ഷിക്കുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications