രാജ്യത്ത് സ്കൂള്‍ തലത്തിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും വന്‍ അഴിച്ചു പണിയ്ക്ക് മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നു. രാജ്യത്ത് നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന് ആരംഭിക്കുന്നു.കൂടാതെ ഓണ്‍ലൈന്‍ കോഴ്സുകള്‍ വ്യാപകമാക്കാനുള്ള പദ്ധതിയും സര്ക്കാര്ആലോചനയില് ഉണ്ട്.
ഗ്യാന്‍ പ്രോഗ്രം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടു വരും. രാജ്യത്തെ 3 സ്ഥാപനങ്ങള്‍ ഇന്ന് ലോകത്തെ ഏറ്റവും മികച്ച 200 സ്ഥാപനങ്ങളുടെ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന് വഴി എല്ലാ മന്ത്രാലയങ്ങളിലെയും ഗവേഷണ ഫണ്ടുകള്‍ ഏകീകരിക്കും. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠിക്കാന്‍ സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി രൂപീകരിക്കും. 2017ല്‍ തുടങ്ങിയ ഖേലോ ഇന്ത്യ സ്കീം പദ്ധതിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും.10 മില്യണ്‍ യുവാക്കളെ വിവിധ സ്കില്ലുകള്‍ പരിശീലിപ്പിക്കും.

സര്‍വ്വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കിമാറ്റുമെന്നും . ഗവേഷണത്തിന് ഊന്നല്‍ നല്‍കിയുള്ള വിദ്യാഭ്യാസപരിഷ്കരണം സാധ്യമാക്കും വിദ്യാഭ്യാസമേഖലയില്‍ സമഗ്രപരിഷ്കരണം നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.വിദേശ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് ഉയര്‍ന്ന പഠനങ്ങള്‍ക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ വിദ്യാഭ്യാസ മേഖലയില്‍ മാറ്റം വരുത്തും
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
