മോദി മന്ത്രിസഭയുടെ ആദ്യബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ചുതുടങ്ങി. ചെറുകിട, ഇടത്തര വ്യാപാര മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് ഇത്തവണത്തെ കേന്ദ്രബജറ്റെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. ചെറുകിട വ്യാപാരികള്‍ക്കായി പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്ഷന് പദ്ധതി പ്രഖ്യാപിച്ചു. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുളള ചെറുകിട കച്ചവടക്കാര്‍ക്കായിരിക്കും പെന്ഷന് നല്‍കുകയെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു.
മൂന്നു കോടിയോളം ചെറുകിട കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും പുതിയ പെന്ഷന് പദ്ധതി പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും മാത്രമാണ് പെന്ഷന് പദ്ധതിയില്‍ അംഗങ്ങളാകുന്നതിനായി വേണ്ടിവരിക. ബാക്കി കാര്യങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.

പ്രധാനമന്ത്രി ശ്രാം യോഗി മാന്‍ധന്‍ യോജന എന്ന പേരില്‍ സമാനരീതിയിലുളള പെന്ഷന് പദ്ധതി നേരത്തെ ഇടക്കാല ബജറ്റില്‍ അവതരിപ്പിച്ചിരുന്നു. 18 നും 40 നുമിടയില്‍ പ്രായമുളള അസംഘടിതമേഖലയിലെ തൊഴിലാളികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തില്‍ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കായി പുതിയ വായ്പ പദ്ധതിയും നിര്‍മ്മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
