ന്യൂഡല്‍ഹി: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈന്‍ ഗോഅയര്‍ ജൂലൈ 19 മുതല്‍ ഏഴ് പുതിയ അന്താരാഷ്ട്ര റൂട്ടുകളുമായി അന്താരാഷ്ട്ര കാല്‍പ്പാടുകള്‍ വിപുലീകരിക്കും.കണ്ണൂര്‍, മുംബൈ, ദില്ലി എന്നിവടങ്ങളില്‍ നിന്ന് ദുബായ്, അബുദാബി, മസ്കറ്റ്, ബാങ്കോക്ക്, കുവൈറ്റ് എന്നിവടങ്ങളിലേക്ക് പ്രതിദിന സര്‍വീസുകളാണ് പദ്ധതിയിലുളളത്.
മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ നിന്ന് അബുദാബി, മസ്കറ്റ്, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് ദിവസേന വിമാന സര്‍വീസുകള്‍ ആരംഭിക്കും. കണ്ണൂരില്‍ നിന്ന് ദുബായിലേക്കും തുടര്‍ന്ന് കുവൈത്തിലേക്കും തിരിച്ചുമാണ് സര്‍വീസുകള്‍.റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇത്. പുതിയ സര്‍വീസുകളില്‍ ബാങ്കോക്ക്, ദുബായ്, കുവൈറ്റ് എന്നീ വിപണികളിലേക്ക് ഗോ എയര്‍ ആദ്യമായാണ് സര്‍വീസ് നടത്തുന്നത്

കണ്ണൂരില്‍ നിന്ന് ഇതിനകം തന്നെ അബുദാബിയിലേക്കും മസ്കറ്റിലേക്കും എയര്‍ലൈന്‍ ഉണ്ട്, ഇത് ബെംഗളൂരു, ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഫൂക്കറ്റ്, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് (സീസണല്‍ ഫ്ലൈറ്റ്) സര്‍വീസ് നടത്തുന്നുഗോ എയര്‍ ആരംഭിച്ചതുമുതല്‍ 72 ദശലക്ഷത്തിലധികം യാത്രക്കാരെയുംകൊണ്ട് ഇതിനോടകം പറന്നിട്ടുണ്ട്, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എയര്‍ലൈന്‍ 100 ദശലക്ഷം യാത്രക്കാരുടെ എണ്ണത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ.
ഗോ എയറിന്റെ പുതിയ സര്‍വീസുകളിലൂടെ മിഡില്‍ ഈസ്റ്റിലും വടക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ബിസിനസ് ലാഭകരമായി വളര്‍ത്തിയെടുക്കാനും കമ്പനിയുടെ സാന്നിധ്യം ശക്തമാക്കാനും കഴിയുമെന്നാണ് കരുതുന്നതെന്ന് ഗോ എയര്‍ എംഡിയും ആക്ടിങ് സിഇഒയുമായ ജെഹ് വാഡിയ പറഞ്ഞു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
