സാധാരണക്കാർക്ക് വേണ്ടി 1.5 ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴി നിരവധി നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. വിവിധ പദ്ധതികൾക്ക് വ്യത്യസ്ത പലിശ നിരക്കുകളാണ് ഇന്ത്യ പോസ്റ്റ് നൽകുക. ഓരോ മൂന്ന് മാസം കൂടുമ്പോഴും പലിശ നിരക്കുകളിൽ മാറ്റം വരുത്തും. ബാങ്കുകളേക്കാൾ ലാഭകരമായ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റിനെക്കുറിച്ചും പുതുക്കിയ പലിശ നിരക്കുകളെക്കുറിച്ചും നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഇവയാണ്.
റിക്കറിംഗ് ഡിപ്പോസിറ്റ്
5 വർഷമാണ് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റിന്റെ കാലാവധി. പ്രതിമാസം കുറഞ്ഞത് 10 രൂപയുടെ മുതൽ ഡിപ്പോസിറ്റുകൾ ഇതുവവി ആരംഭിക്കാവുന്നതാണ്. എന്നാൽ നിക്ഷേപത്തിന് പരിധികളില്ല. മൂന്ന് മാസം കൂടുമ്പോഴാണ് റിക്കറിംഗ് ഡിപ്പോസിറ്റിന്റെയും പലിശ നിരക്ക് വ്യത്യാസപ്പെടുത്തുക. നടപ്പു ത്രൈമാസത്തിൽ (2019 ജൂലൈ 1 മുതൽ), പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റിന് പ്രതിവർഷം 7.20 ശതമാനം പലിശ ലഭിക്കും.
നിക്ഷേപം നടത്തുന്നതെങ്ങനെ?
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ് ക്യാഷ് അല്ലെങ്കിൽ ചെക്ക് ഉപയോഗിച്ച് നിക്ഷേപം നടത്താം. ചെയ്ത് ചെക്ക് ചെയ്യാം. ചെക്ക് ഉപയോഗിച്ചാണ് നിക്ഷേപം നടത്തുന്നതെങ്കിൽ ചെക്കിലെ തീയതി ആയിരിക്കുംഅക്കൗണ്ടിൽ ആർ ഡി അക്കൗണ്ടുകളിൽ നിക്ഷേപം നടത്തിയപ്പോൾ, ഗവൺമെൻറ് അക്കൌണ്ടുകളിലേക്കുള്ള പരിശോധന ക്രെഡിറ്റ് തീയതി ഡെപ്പോസിറ്റായി കണക്കാക്കും.
ആർക്കൊക്കെ നിക്ഷേപം നടത്താം?
പ്രായപൂർത്തിയാകാത്തവരുടെ പേരിലും പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ് തുടങ്ങാവുന്നതാണ്. 10 വയസ്സ് പൂർത്തിയായാൽ കുട്ടികൾക്ക് തന്നെ അക്കൗണ്ട് കൈകാര്യം ചെയ്യാം. കൂടാതെ പ്രായപൂർത്തിയായ രണ്ട് പേർക്ക് ജോയിന്റ് ആയും അക്കൗണ്ട് തുറക്കാം. അക്കൗണ്ട് തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ 50 ശതമാനം തുക പിൻവലിക്കാം. കാലാവധി പൂർത്തിയായി പണം പിൻവലിക്കുന്നതിന് മറ്റ് നിബന്ധനകളൊന്നുമില്ല.
വിവിധ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ
- പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
- നാഷണൽ സേവിംഗ്സ് സ്കീം
- നാഷണൽ സേവിംഗ്സ് ടൈം ഡിപ്പോസിറ്റ്
- നാഷണൽ സേവിംഗ്സ് പ്രതിമാസ വരുമാന അക്കൗണ്ട്
- സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം
- പബ്ലിക് പ്രൊവിഡൻറ് ഫണ്ട് അക്കൗണ്ട്, ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റ് അക്കൗണ്ട്
- കിസാൻ വികാസ് പത്ര അക്കൗണ്ട്
- സുകന്യ സമൃദ്ധി അക്കൗണ്ട്
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications