മുംബൈ: രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡായി ടാറ്റാ മാറി. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുകെ ആസ്ഥാനമായുള്ള ബ്രാന്‍ഡ് ഫിനാന്‍സ് നടത്തിയ ഇന്ത്യയിലെ 100 മുന്‍നിര ബ്രാന്‍ഡുകള്‍ എന്ന 2019 ലെ പഠനത്തില്‍ ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ കോംപ്ലോമറേറ്റ് ടാറ്റ ഗ്രൂപ്പ് ഒന്നാമതെത്തിയത്.ഉത്പ്പന്നങ്ങള്‍ക്കെല്ലാം ഉയര്‍ന്ന മൂല്യവും വിപണ രംഗത്ത് ആവശ്യകതയും വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടിലൂടെ പ്രധാനമായും വ്യക്തമാക്കുന്നു.

ടാറ്റയുടെ ബ്രാന്‍ഡുകള്‍ക്കെല്ലാം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത് 37 ശതമാനം കുതിപ്പാണ്.അതേസമയം രാജ്യത്തെ ആകെ 25 കമ്പനികളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ടാറ്റയുടെ ബ്രാഡ് മൂല്യമായി കണക്കാക്കുന്നത് 19.55 ബില്യണ്‍ ഡോളറെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ടാറ്റയുടെ മൂല്യനിര്‍ണ്ണയത്തിലെ 37 ശതമാനം വര്‍ധന 19.55 ബില്യണ്‍ ഡോളറിലെത്തി, കഴിഞ്ഞ വര്‍ഷത്തെ 14.23 ബില്യണ്‍ ഡോളറില്‍ നിന്ന് ഇത് ശ്രദ്ധേയമാണ്
ഏഴ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഗ്രൂപ്പിന്റെ മൂല്യം 18 ബില്യണ്‍ ഡോളര്‍ കടക്കുന്നത്. മുമ്പത്തെ ബ്രാന്‍ഡ് ഫിനാന്‍സ് റിപ്പോര്‍ട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2013 മുതല്‍ ബ്രാന്‍ഡ് 13 മുതല്‍ 14 ബില്യണ്‍ ഡോളര്‍ വരെയാണ്.7.2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുററായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി) രണ്ട് ഇടങ്ങള്‍ ഉയര്‍ത്തി 2019 പട്ടികയില്‍ രണ്ടാം സ്ഥാനം നേടി.
6.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനിയായ ഇന്‍ഫോസിസ് മൂന്നാം സ്ഥാനത്തെത്തി. പ്രതിവര്‍ഷം 7.7 ശതമാനം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, എയര്‍ടെല്‍, എച്ച്സിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ എന്നിവ നാലാം മുതല്‍ പത്താം സ്ഥാനങ്ങള്‍ നേടി.എയര്‍ടെല്ലിന്റെ ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയം 28 ശതമാനം ഇടിഞ്ഞു, മികച്ച പത്ത് പട്ടികയിലുള്ള മറ്റുള്ളവരെല്ലാം 1.7 ശതമാനത്തിനും 35.5 ശതമാനത്തിനും ഇടയില്‍ വളര്‍ച്ച നേടി.ആദ്യ 12 പേരില്‍ എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ മൂന്ന് പേരുകള്‍ ബാങ്കിംഗ് മേഖലയില്‍ നിന്നുള്ളതാണ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
