ഡല്‍ഹി: പ്രമുഖ ടെലികോം കമ്പനികളിലൊന്നായ എയര്‍ടെല്ലിന് 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഭീമമായ നഷ്ടം. എയര്‍ടെല്ലിന്റെ അറ്റനഷ്ടം ഏകദേശം 2,866 കോടി രൂപ ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 97.3 കോടി രൂപയായിരുന്നു. വിപണി സമയത്തിനുശേഷം റെഗുലേറ്ററി ഫയലിംഗില്‍ സ്വകാര്യ മേഖലയിലെ ടെലികോം കമ്പനി പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 50000 കോടി രൂപയാണെന്ന് പറഞ്ഞു. ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ ഇത് 20,737.9 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.74 ശതമാനം വര്‍ധന.

റിലയന്‍സ് ജിയോയുടെ താറരിഫ് ഓഫറുകളാണ് രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയുടെ ലാഭത്തില്‍ പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞയാഴ്ച്ച വൊഡാഫോണ്‍ പുറത്തുവിട്ട ആദ്യപാദത്തിലും വന്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്താമാക്കുന്നത്. ഏകദേശം 4,873.8 കോടി രൂപയുടെ അറ്റനഷ്ടമാണ് ഒന്നാം പാദത്തില്‍ വൊഡാഫോണ്‍ ഐഡിയക്ക് ഉണ്ടായിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്ള വരുമാനം 2.8 ശതമാനം വര്‍ധിച്ച് ഒരു കോടി രൂപയായി. ജൂണ്‍ പാദത്തില്‍ 15,345 കോടി രൂപ. ആഫ്രിക്കയിലെ വരുമാനം 10.2 ശതമാനം ഉയര്‍ന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും 18 രാജ്യങ്ങളില്‍ ഭാരതി എയര്‍ടെല്ലിന്റെ സേവനമുണ്ട്.
എയര്‍ടെല്ലില്‍ നിന്ന് ഉപഭോക്താക്കള്‍ പിന്മാറുന്നുണ്ടെന്ന റിപ്പോര്‍ട്ടും നിലനില്‍നില്‍ക്കുന്നുണ്ട്. റിലയന്‍സ് ജോയയുടെ മികച്ച സേവനം മൂലം വൊഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ അടക്കമുള്ള കമ്പനിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എയര്‍ടെല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ പോലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം എയര്‍ടെല്ലിന്റെ ഉപഭോക്തക്കളുടെ എണ്ണം 40.37 കോടയായി ചുരുങ്ങിയിട്ടുണട്. മുന്‍വര്‍ഷം ഇതേകായളവില്‍ കമ്പനിക്ക് ആകെ ഉണ്ടായിരുന്ന ഉപഭോക്താക്കള്‍ 45.06 കോടിയാണ്.
റിലയന്‍സ് ജോയയുടെ മികച്ച സേവനം മൂലം വൊഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ അടക്കമുള്ള കമ്പനിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എയര്‍ടെല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ പോലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം എയര്‍ടെല്ലിന്റെ ഉപഭോക്തക്കളുടെ എണ്ണം 40.37 കോടയായി ചുരുങ്ങിയിട്ടുണട്. മുന്‍വര്‍ഷം ഇതേകായളവില്‍ കമ്പനിക്ക് ആകെ ഉണ്ടായിരുന്ന ഉപഭോക്താക്കള്‍ 45.06 കോടിയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
