ജിയോ ഇൻഫോകോമിന്റെ വയേർഡ് ഹോം ബ്രോഡ്‌ബാൻഡായ ജിയോ ഫൈബർ പ്രധാന എതിരാളികളായ ഭാരതി എയർടെല്ലിലെ വരിക്കാരെ കുറയ്ക്കില്ലെന്ന് വിശകലന വിദഗ്ധർ. എന്നാൽ സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള എയർടെല്ലിന്റെ വയേർഡ് ബ്രോഡ്‌ബാൻഡ് ശരാശരി വരുമാനത്തിൽ 10% ഇടിവിന് കാരണമായേക്കാെമെന്നും വിദഗ്ധർ വെളിപ്പെടുത്തി.
ജിയോയുടെ ഹോം ബ്രോഡ്‌ബാൻഡ് പ്ലാനുകൾ എയർടെല്ലിനെ അപേക്ഷിച്ച് 13 മുതൽ 23% വില കുറഞ്ഞതാണ്. പക്ഷേ ഡാറ്റാ അലവൻസ് 20 മുതൽ 40% കുറവാണ്. ഇതനുസരിച്ച് ഭാരതി എയർടെലിനേക്കാൾ 8 മുതൽ 27 ശതമാനം വരെ ജിയോ ഫൈബർ വിലയേറിയതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതിനാൽ ജിയോ നിലവിലെ 18 മില്യൺ കരുത്തുറ്റ ദേശീയ വയർ ബ്രോഡ്‌ബാൻഡ് വിപണി വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ജിയോ ഫൈബർ പുറത്തിറക്കിയതിന് പിന്നാലെ ഭാരതി എയർടെൽ ഓഹരികൾ 0.5 ശതമാനം ഉയർന്ന് 349.50 രൂപയായി. അതേ സമയം ജിയോയുടെ പേരന്റ് കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ എക്സ്ചേഞ്ചിൽ 2 ശതമാനം ഉയർന്ന് 1222.50 രൂപയിലെത്തി. 699 രൂപ മുതല്‍ 8,499 രൂപ വരെയാണ് പുതിയ ജിയോ ഫൈബര്‍ പ്ലാനുകളുടെ പ്രതിമാസ നിരക്ക്. പ്രാരംഭ പാക്ക് തിരഞ്ഞെടുക്കുന്നവര്‍ക്ക് 100 Mbps വേഗം കമ്പനി ഉറപ്പുവരുത്തും.
സൗജന്യ HD ടിവി, ലാന്‍ഡ്‌ലൈനില്‍ നിന്നും ആജീവനാന്ത സൗജന്യ വോയിസ് കോളുകള്‍, 100 Mbps മുതല്‍ 1 Gbps വരെ പരമാവധി ഇന്റര്‍നെറ്റ് വേഗം എന്നിവയെല്ലാം പ്ലാന്‍ അടിസ്ഥാനപ്പെടുത്തി ജിയോ ഫൈബര്‍ വരിക്കാര്‍ക്ക് ലഭിക്കും. ജിയോ ഫൈബര്‍ കണക്ഷന് വേണ്ടി ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പേര്, വിലാസം, മൊബൈല്‍ നമ്പര്‍ മുതലായ വിവരങ്ങള്‍ നല്‍കി വേണം രജിസ്റ്റര്‍ ചെയ്യാന്‍.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
