മാന്ദ്യം നേരിടാൻ കേന്ദ്ര ധനമന്ത്രിയുടെ സാമ്പത്തിക ഉത്തേജന പ്രഖ്യാപനങ്ങൾ
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ സാമ്പത്തിക ഉത്തേജന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. താഴെ പറയുന്നവയാണ് ധനമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങൾ. കയറ്റിറക്കുമതി മേഖലകളിലും ഭവന മേഖലകളിലുമാണ് ധനമന്ത്രി ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

- കയറ്റുമതിയിലും ഇറക്കുമതി മേഖലകളിൽ ഉത്തേജനത്തിലുള്ള നടപടികൾ, കയറ്റുമതി മേഖലയിലെ ഇടിവ് നികത്താൻ നടപടികൾ
- പണപ്പെരുപ്പം നിയന്ത്രണ വിധേയമാണ്
- നികുതി ഘടന പരിഷ്കരണം അജണ്ടയിലുണ്ടെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
- നികുതി സമാഹരണം സുഗമമാക്കും
- ചെറിയ നികുതി ലംഘനങ്ങൾക്ക് ശിക്ഷയില്ല
- നികുതി നടപടികൾ ഇ ഫയലിഗിലൂടെ മാത്രം
- വ്യാവസായിക മേഖലയിൽ ഉണർവ്, നിക്ഷേപ മേഖല മെച്ചപ്പെട്ടു
- സാമ്പത്തിക മേഖലയിൽ ഉണർവ്, നിക്ഷേപം കൂടുന്നു
- 19ന് പൊതുമേഖല ബാങ്ക് മേധാവികളുമായി ചർച്ച
- ജിഎസ്ടി, ഐടി റീഫണ്ട് സംവിധാനം ഈ മാസം മുതൽ ആരംഭിക്കും
- ബാങ്കുകളിൽ നിന്ന് കൂടുതൽ വായ്പ ലഭ്യമാക്കും
- പലിശ ഏകീകരണം അഞ്ച് ശതമാനമാക്കി
- ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ മാതൃകയിൽ മെഗാ ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. ഇന്ത്യയിലെ നാല് മെട്രോ നഗരങ്ങളിലാകും ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്തുക
- കയറ്റുമതിയ്ക്ക് വായ്പ നൽകുന്ന ബാങ്കുകൾക്ക് ഇൻഷുറൻസ് ലഭിക്കും
- കയറ്റുമതിക്കാർക്ക് 50000 കോടി രൂപയുടെ നേട്ടമുണ്ടാകും
- 2020 മുതൽ ടെക്സ്റ്റൈൽ മേഖലയിൽ പുതിയ പദ്ധതികൾ നടപ്പിലാക്കും
- തുറമുഖ വികസനത്തിന് പദ്ധതി
- കയറ്റുമതി രംഗത്തെ സാങ്കേതിക നിലവാരം ഉയർത്തും
- കരകൗശല നിർമ്മാതാക്കളെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കും
- 45 ലക്ഷം രൂപ വരെ വിലവരുന്ന വീട് വാങ്ങുന്നതിനായുള്ള വായ്പയ്ക്ക് നൽകിയ പലിശയ്ക്ക് 1.5 ലക്ഷം വരെ അധിക കിഴിവ്
- ഇടത്തരക്കാരുടെ നിന്നു പോയ ഭവന നിർമ്മാണ പദ്ധതികൾക്ക് ഉത്തേജനം
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
