ഇന്ത്യയിലെ ഏറ്റവും വലിയ സൗകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇനി വാട്സ്ആപ്പിലൂടെയും ലഭ്യമാകും. യുവാക്കളെ ലക്ഷ്യമിട്ടാണ് വാട്സ്ആപ്പ് സേവനം ആരംഭിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തിരക്കാനും ഇതിലൂടെ സാധിക്കും. മുന്‍കൂട്ടി അംഗീകാരം ലഭിച്ച ഓഫറുകളെക്കുറിച്ചും ബാങ്കിന്റെ പ്രമോഷനുകളെക്കുറിച്ചും വാട്സ്ആപ്പിലൂടെ അന്വേഷിക്കാന്‍ കഴിയും. പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും അപ്ലിക്കേഷനിലൂടെ സുരക്ഷിതമായി ലഭിക്കും.

ക്രെഡിറ്റ്, ഡെബിറ്റ്, ഈസി ഇഎംഐ ഉള്‍പ്പടെ നാല് വ്യത്യസ്ത കാര്‍ഡുകള്‍ യുവാക്കള്‍ക്കായി 'മില്ലേനിയ' എന്ന പേരില്‍ അവതരിപ്പിക്കാനും ഒരുങ്ങുകയാണ് എച്ച്ഡിഎഫ്സി. 5% ക്യാഷ് ബാക്ക് ഓഫറുകളാണ് ഈ കാര്‍ഡുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. PayZapp ആണ് ഇതിന്റെ വാലറ്റ് SmartBUY ആണ് ഗേറ്റ് വേ. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഓഫറുകള്‍ നല്കുന്ന ഇടമാണ് SmartBUY. അതിനാല്‍ ഈ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബാങ്ക് ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകുകയുള്ളു.
ബാങ്ക് അതിന്റെ ലാഭം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ വര്‍ഷ പാദത്തിലും25% ഓഹരി വിപണിയുടെ 25 ശതമാനത്തില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ചെലവുകള്‍ക്ക് 2.5% ക്യാഷ്ബാക്കും ഓരോ ഓഫ്ലൈന് ചെലവിനും 1% ക്യാഷ്ബാക്കും കൂടാതെ വാലറ്റ് റീലോഡ് ചെയ്യുന്നതിനും അനുവദിക്കുന്നു. ബിഎസ്ഇയില്‍ ഇന്ന് ഉച്ചയ്ക്ക് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ 0.7 ശതമാനം ഇടിഞ്ഞ് 1,250 രൂപയായി. അതേസമയം ബെഞ്ച്മാര്‍ക്ക് സൂചികയായ 30 സ്റ്റോക്ക് ബിഎസ്ഇ സെന്‍സെക്സ് 39,076.38 പോയിന്റിലെത്തി.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
