ഫോബ്സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ 17 ഇന്ത്യൻ കമ്പനികളും. ഇൻഫോസിസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി എന്നിവയുൾപ്പെടുന്നതാണ് 17 ഇന്ത്യൻ കമ്പനികൾ. വിവിധ കമ്പനികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
ഇൻഫോസിസ് മുൻനിരയിൽ
ലോകത്തെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ് മൂന്നാം സ്ഥാനത്തും ആഗോള പേയ്‌മെന്റ് ടെക്‌നോളജി കമ്പനിയായ വിസയും ഇറ്റാലിയൻ കാർ നിർമാതാക്കളായ ഫെരാരിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുമാണ് ഉള്ളത്. 2018ലെ 31-ാം സ്ഥാനത്ത് നിന്നാണ് ഇൻഫോസിസ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നിരിക്കുന്നത്.
ആദ്യ 10 കമ്പനികൾ
പട്ടികയിൽ ഉൾപ്പെട്ട ആദ്യ പത്ത് കമ്പനികൾ താഴെ പറയുന്നവയാണ്.
- വിസ (1)
- ഫെറാറി (2)
- ഇൻഫോസിസ് (3)
- നെറ്റ്ഫ്ലിക്സ് (4)
- പേപാൽ (5)
- മൈക്രോസോഫ്റ്റ് (6)
- വാൾട്ട് ഡിസ്നി (7)
- ടൊയോട്ട മോട്ടോർ (8)
- മാസ്റ്റർകാർഡ് (9)
- കോസ്റ്റ്കോ ഓൾസെയിൻ (10)
ഇന്ത്യൻ കമ്പനികൾ
ഇൻഫോസിസ് കൂടാതെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് ഇന്ത്യൻ കമ്പനികൾ താഴെ പറയുന്നവയാണ്.
- ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (22)
- ടാറ്റ മോട്ടോഴ്‌സ് (31)
- ടാറ്റാ സ്റ്റീൽ (105)
- ലാർസൻ & ട്യൂബ്രോ (115)
- മഹീന്ദ്ര & മഹീന്ദ്ര (117)
- എച്ച്ഡിഎഫ്സി (135)
- ബജാജ് ഫിൻസെർവ് (143)
- പിരമൽ എന്റർപ്രൈസസ് (149)
- സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (153)
- എച്ച്സിഎൽ ടെക്നോളജീസ് (155)
- ഹിൻഡാൽകോ ഇൻഡസ്ട്രീസ് (157)
- വിപ്രോ (168)
- എച്ച്ഡിഎഫ്സി ബാങ്ക് (204)
- സൺ ഫാർമ ഇൻഡസ്ട്രീസ് (217)
- ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (224)
- ഐടിസി (231)
- ഏഷ്യൻ പെയിന്റ്സ് (248)
മുൻനിരയിലുള്ള രാജ്യങ്ങൾ
പട്ടികയിലെ 250 കമ്പനികളിൽ 59 എണ്ണവും അമേരിക്കൻ കമ്പനികളാണ്. ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് അടുത്ത മൂന്ന് രാജ്യങ്ങൾ. ജപ്പാനും ചൈനയും ഇന്ത്യയും ചേർന്ന് പട്ടികയിൽ 82 കമ്പനികളാണുള്ളത്. കഴിഞ്ഞ വർഷം ഇത് 63 ആയിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
