സ്ഥിര നിക്ഷേപത്തിന്റെ (fixed deposit - FD) പലിശ നിരക്ക് ഐഡിബിഐ ബാങ്ക് പുതുക്കി. പുതിയ നിരക്ക് ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഐഡിബിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം എഫ്ഡി സ്കീമുകള്‍ വാഗ്ദാനം ചെയ്യുന്നു. ഐഡിബിഐ ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് അവരുടെ സേവിംഗ് ഡെപ്പോസിറ്റുകളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശനിരക്കുണ്ട്.
ഐഡിബിഐ ബാങ്കിന്റെ പുതിയ പലിശനിരക്ക്, 7 ദിവസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക്.(2 കോടി രൂപയില്‍ താഴെ)
7 ദിവസം മുതല്‍ 14 ദിവസം വരെ - 3.50%
15 ദിവസം മുതല്‍ 30 ദിവസം വരെ - 4.50%
31 ദിവസം മുതല്‍ 45 ദിവസം വരെ - 4.75%
46 ദിവസം മുതല്‍ 60 ദിവസം വരെ - 5.50%
61 ദിവസം മുതല്‍ 90 ദിവസം വരെ - 5.50%
91 ദിവസം മുതല്‍ 6 മാസം വരെ - 5.75%
6 മാസം 1 ദിവസം മുതല്‍ 270 ദിവസം വരെ - 6.10%
271 ദിവസം മുതല്‍ 1 വര്‍ഷം വരെ - 6.15%
1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പുതുക്കിയ പലിശനിരക്ക് (2 കോടി രൂപയ്ക്ക് താഴെ)
1 വര്‍ഷത്തേക്ക് - 6.65%
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ - 6.55%
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 6.50%
3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 6.50%
5 വര്‍ഷത്തേക്ക് - 6.40%
ഐഡിബിഐ ബാങ്ക് എഫ്ഡി നിരക്കുകളാണ് 1 വര്‍ഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങളില്‍ ഏറ്റവും ഉയര്ന്നത. അതില്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് 6.65 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.15 ശതമാനവുമാണ് പലിശനിരക്ക്.
5 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കുകള്‍.(2 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക്.)
> 5 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ - 6.35%
> 7 വര്‍ഷം മുതല്‍ 10 വരെ - 6.35%
> 10 വര്‍ഷം മുതല്‍ 20 വരെ* - 6.00%
ഒക്ടോബര്‍ 1 മുതല്‍ ഐഡിബിഐ ബാങ്ക് ആര്‍ബിഐ സമയപരിധി പാലിച്ച് റിപ്പോ-ലിങ്ക്ഡ് റീട്ടെയില്‍ വായ്പകളും അവതരിപ്പിച്ചിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications