സ്വർണ്ണ വിലയിൽ കുറവ് രേഖപ്പെടുത്തി. 100 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. നിലവിലുള്ള ചൈന യുഎസ് വ്യാപാരചർച്ചയെ തുടർന്നാണിത്. ഡിസംബർ ഫ്യൂച്ചറിന്റെ വിലയിലും ഇടിവുണ്ടായി, 0.23 ശതമാനം കുറഞ്ഞ് പത്ത് ഗ്രാമിന് 86 രൂപ കുറവിൽ 38073 എത്തി. കൂടാതെ ഡിസംബർ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 338 കുറഞ്ഞ് 38,159 രൂപയായി. ഡിസംബർ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 338 കുറഞ്ഞ് 38,159 രൂപയായണ് ഇന്നലെ ക്ലോസ് ചെയ്തത്.
അന്താരാഷ്ട്ര വിപണിയിലെ സ്പോട്ട് ഗോൾഡ് നിർണായക പിന്തുണവില 1,492 ആയും കൂടാതെ ഒക്ടോബർ 10 ന് വെള്ളി വില ട്രോയ് ഔൺസിന് 17.50 ഡോളറിൽ താഴെയായി രേഖപ്പെടുത്തുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ പോസിബിള് ട്രേഡ് കരാർ മൂലം പ്രധാനപ്പെട്ട ലോഹങ്ങളുടെ വില ഇടിയുവാനും സാധ്യതയുണ്ട്. കൂടാതെ സോഫ്റ്റ് ഡോളറിന് വിലയേറിയ രണ്ട് ലോഹങ്ങളെയും പിന്തുണയ്ക്കാൻ കഴിയില്ല, ”ഇന്ത്യനിവേഷ് കമ്മോഡിറ്റീസ് ഡയറക്ടർ മനോജ് കുമാർ ജെയിൻ വ്യക്തമാക്കുകയും ചെയ്തു.

വെള്ളിയുടെ വിലയും 45500 ൽ താഴെയായെങ്കിലും 45000ത്തിൽ നിലനിർത്താൻ സാധിച്ചു. കൂടാതെ നിലവിൽ യുഎസ്-ചൈന വ്യാപാര കരാറിന്റെ അന്തിമഫലത്തിന് മുന്നോടിയായി, വിപണി വളരെ അസ്ഥിരമായി തുടരുകയും രണ്ട് ദിശയിലും വ്യാപാരം നടക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും ഏതെങ്കിലും തരത്തിലുള്ള പ്രതികൂല വാർത്തകൾക്ക് വീണ്ടും വിലകളെ പിന്തുണയ്ക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 37,800-38,500 രൂപയിൽ സ്വർണം വ്യാപാരം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, വെള്ളി ഒക്ടോബർ 11 ന് 44,800-46,000 രൂപ വരെ വ്യാപാരം നടത്തപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications