ഐആർസിടിസിയുടെ വിപണിമൂല്യം ഇരട്ടിയിലും അധികമായി ഉയർന്നിരിക്കുന്നെന്ന ശുഭകരമായ വാർത്തയാണ് പുറത്ത് . ഇന്ത്യൻ ഓഹരി വിപണിയിലും കൂടാതെ മുംബൈ സ്റ്റോക്ക് എക്സചേഞ്ചിലും ലിസ്ററ് ചെയ്തതിനെ തുടർന്നാണ് മൂല്യം കുത്തനെ ഉയർന്നത്. 320 രൂപ വില നിശ്ചയിച്ച ഓഹരിയാണ് കുതിച്ചുയർന്നത്. 110 ശതമാനത്തോളമാണ് ഉയർന്നത്.
72000 കോടിയുടെ അപേക്ഷകളാണ് ആകെ എത്തിയത്. 112 മടങ്ങ് അധിക സബ്സ്ക്രൈബർമാരെയാണ് എസ്ആർടിസിക്ക് നേടിയെടുക്കാനായത്. പണം നിക്ഷേപിച്ചവർക്ക് ഇരട്ടിയിലധികമാണ് നേട്ടം കൈവന്നിരിയ്ക്കുന്നത്. സ്ഥാപന നിക്ഷേപകരും , വൻകിട നിക്ഷേപകരുമാണ് ഓഹരി നേടിയിരുന്നത്. ലിസ്റ്റ് ചെയ്യുമ്പോൾ 500 രൂപയിലധികമായി ഓഹരിവില കുതിച്ചേക്കുമെന്ന് ഊഹങ്ങളുണ്ടായിരുന്നു.

നിലവിൽ ഐഎസ്ആർടിസിക്ക് മാത്രമാണ് ട്രെയിനുകളിൽ ഭക്ഷണം വിതരണം നടത്താനും കൂടാതെ സ്റ്റേഷനുകളിലുെ ട്രെയിനുകളിലും കുടിവെള്ളം വിതരണം നടത്താനും അനുമതി ലഭ്യമായിട്ടുള്ളത്. കൂടാതെ സ്വകാര്യവൽക്കരണം മൂലം അടുത്ത 1-2 വർഷത്തിനുള്ളിൽ കമ്പനിയുടെ വരുമാനം ഗണ്യമായി ഉയരുമെന്നും വ്യക്തമാക്കി.
ഇതെല്ലാം കൂടാതെ റെയിൽവേ ഇതര കാറ്ററിംഗ്, ഇ-കാറ്ററിംഗ്, എക്സിക്യൂട്ടീവ് ലോഞ്ചുകൾ, ബജറ്റ് ഹോട്ടൽ തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ബിസിനസുകളിലേക്കും കമ്പനി ചുവടുറപ്പിച്ച് കഴിഞ്ഞു. വിൽപ്പന 25 ശതമാനം ഉയർന്ന് 1,899 കോടി രൂപയായി ഉയർന്നു. ലാഭം 23.5 ശതമാനം വർധിച്ച് 2019 സാമ്പത്തിക വർഷത്തിൽ 272.5 കോടി രൂപയായി ഉയരുകയും ചെയ്തു. കോർപ്പറേററ് നിക്ഷേപകർക്ക് 320 രൂപക്കും ചെറുകിട നിക്ഷേപകർക്ക് 310 എന്ന ക്രമത്തിലുമാണ് ലിസ്റ്റിംങ് പ്രൈസ് നിഷ്ചയിച്ചിരുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
